• _writerwaits_ 7w

    ഓരോരോ ഭ്രാന്തുകളെ....����

    Read More

    ഇടവഴികൾ ഇടതൂർന്ന് വളരുന്ന
    വഴിവൃക്ഷങ്ങളുടെ ശിഖരങ്ങളിൽ കൂടുകൂട്ടണം...
    മഴ വരുമ്പോൾ ഇലകൾക്ക് പിറകിൽ ഒളിക്കണം..
    നിശബ്ദമായ നിമിഷങ്ങൾ പൂക്കൾ മണക്കണം...
    കാട് പൂത്ത വഴിയോരങ്ങളിൽ ഇഷ്ടം പറയണം...
    അത് കണ്ട്, വരാന്തയിൽ ഇരുന്ന അയാളുടെ കളിയാക്കൽ കേൾക്കണം....
    അത് കേട്ട് അങ്ങോട്ടുമിങ്ങോട്ടും നോക്കി കുറെ ചിരിക്കണം....
    ഓടുന്ന കണക്കിന് നടക്കണം....
    ചുണ്ടിൽ ചിരിയും,
    കണ്ണിൽ പ്രണയവും തുടിക്കണം...

    ©_writerwaits_