• annapoorna 3w

    അപ്ഡേറ്റ് ചെയ്ത സ്റ്റേറ്റസുകൾ ഡിലീറ്റ് ചെയ്യുന്നത്‌ പോലെ ജീവിതത്തിലെ അപ്ഡേറ്റുകൾ ഓർമയിൽ നിന്ന് മായിച്ചു കളയാൻ പറ്റിയിരുന്നെങ്കിൽ ഒരോ പുതുപിറവിയും സുഖകരമായ അനുഭവം ആയേനെ!
    ©annapoorna