• ardra_azhi 6w

    നക്ഷത്രങ്ങളെ നിരീക്ഷിക്കാനിറങ്ങിയ വാക്കുകളില്‍ ചിലത് തിരിച്ചു വരാത്തതില്‍ പിന്നെയാണ് അവരെനിക്ക് വിക്കുണ്ടെന്നു പറഞ്ഞു തുടങ്ങിയത്..എന്‍റെ ശബ്ദങ്ങളത്രയും നിങ്ങളുടെ ദീര്‍ഘ നിശ്വാസങ്ങളുമായി സംവദിച്ചു കൊണ്ടേയിരിക്കുകയാണ്...!
    ©orumbettaval