• empty_writingz 6w

    ഓർക്കാൻ ഇഷ്ടപെടാത്ത
    ചില സ്വപ്നങ്ങളുണ്ട്..
    അവ നരിച്ചീറുകണക്കെ
    പറന്നിറങ്ങുകയാണ്...
    മങ്ങി തുടങ്ങിയ കാഴ്ചയെ
    പൂർണ്ണമായ് ഇരുട്ടിലാഴ്ത്താൻ....
    ©empty_writingz