• brolinpaul123 10w

    മാനസ്സവീണ

    നീ തിരസ്ക്കരിച്ചൊരീരാഗങ്ങൾ
    നിന്നോടെനിക്കുള്ളൊ-
    രനുരാഗമായിരുന്നെന്ന്
    നീയറിയാതെ പോയപ്പോൾ
    എനിക്കു നഷ്ടപ്പെട്ടത്
    എന്റെ സംഗീതമാണ്....
    എന്റെ പ്രണയമാണ്..!!!

    ©brolinpaul123