• stevejoseph 15w

    #മനുഷ്യർ #മണ്ണ്

    Read More

    മനുഷ്യർ

    ശ്വസിക്കുന്ന മൺകൂനകൾ- അവ കരയുന്നു
    ചിരിക്കുന്നു ചിന്തിക്കുന്നു പിന്നെ ശാപമോക്ഷം
    എന്നപോലെ മണ്ണിലേക്ക് തിരികെ പോകുന്നു
    ©stevejoseph