• achuhazin 15w

    All the world is a stage;and all the men and women merely Players.. William shekspeare
    #mirakee#writersnetwork#malayalam#life

    Read More

    നിഗൂഢമായ വിധികൾ...
    അളന്നു തിട്ടപ്പെടുത്തിയ ഹൃദയമിടിപ്പുകൾ
    കൃത്യമായ ഒരു സമയത്തു തുടങ്ങി
    കൃത്യമായ ഒരു സമയത്തു അവസാനിക്കുന്ന രീതിയിൽ
    ആരോ എഴുതിയ തിരക്കഥ പോലെ ജീവിതം
    തിരക്കഥ എന്തെന്ന് അറിയാതെ
    ഒരു സീൻ പോലും നിശ്ചയമില്ലാതെ
    തകർത്തഭിനയിക്കുന്ന നമ്മളും
    ©achuhazin