• vaigah 5w

    നിന്നിലേക്കെത്താൻ ദൂരമേറെയുണ്ടെന്നറിയാം
    ആ ദൂരമത്രയും
    എനിക്കെത്തിപ്പെടാനുമാവില്ല
    പിന്നെ എന്തിനായിരുന്നു
    ഈ കൂടിക്കാഴ്ച.....