• jithincheruvath 15w

    കൂടണയാതെ പറന്നു നടന്ന നിന്റെ ഓർമ്മകളെല്ലാം ഒരിക്കൽ ഏതോ മൺചിരാതിലെ തിരിയായി എരിഞ്ഞമർന്നു ....ഇനിയുമൊരു മഴയായി പെയ്തിറങ്ങി മോഹിപ്പിക്കാൻ മടിച്ചിട്ടാവും ....


    ©jithincheruvath