• portrait_of_vrp 6w

    ജീവിതത്തിൽ ഇതുവരെ
    കാണാത്ത ദൈവത്തെ
    പ്രതികൂട്ടിൽ അടച്ചിടുന്നതെന്തിന്?
    ചുവരില്ലാതെ ചിത്രം
    വരക്കുന്നതിൽ അർത്ഥമുണ്ടോ?
    മനുഷ്യന് ബോധവും ബുദ്ധിയും
    നൽകിയിരിക്കുന്നത് പ്രവർത്തിക്കാനാണ്.
    പ്രവർത്തിക്കൂ, പ്രവർത്തിച്ചു കാണിക്കൂ
    എന്നിട്ട് പ്രതികരിക്കൂ.....
    ലോകം കാണട്ടെ നിങ്ങളുടെ വൈഭവം...

    ©portrait_of_vrp