• jishnuzz 49w

    OCT:11 ഇന്നു ലോക ബാലികദിനം.. നിഷ്കളങ്കതയും മാനഭംഗപ്പെടുന്ന സമൂഹത്തിൽ ഇങ്ങനെ ഒരുദിനം കടന്നുപോകുന്നതും അറിയുന്നുണ്ടാവില്ല.. ദൈവങ്ങളുടെ പുഞ്ചിരിയിൽ കാമം കണ്ടെത്തിയവനു മരണം ഒരു ശിക്ഷയല്ല.. ബാല്യത്തിൽ നിന്നും മാതൃത്വത്തിലേക്കുള്ള അവളുടെ പ്രയാണപാതകൾ ഒരിക്കലും അടയാൻ പാടില്ല .. .. അതിനാവശ്യം ഹാഷ്‌ടാഗോ ബോധവത്കരണ ക്യാംപയിനോ അല്ല.. അമ്മയുടെ മുലപ്പാലിന്റെ തിരിച്ചറിവുമാത്രം മതിയാവും... ഒരുപക്ഷേ ഈദിനവും കടന്നുപോകുന്നത് ഏതെങ്കിലുമൊരു പിഞ്ചുകുഞ്ഞിൽ കാമം തീർത്തുകൊണ്ടാവാം.. അങ്ങനെയായാൽ മനുഷ്യത്വത്തിന്റെ ആയുസ് ഒരു ദിനം കൂടി നമ്മുക്കു കുറയ്ക്കാം...
    ©jishnuzz