• pennoruthi 13w

    സ്നേഹമില്ലാത്ത മനസ്സിലൊന്നിലും വിശ്വാസവും നിലനിൽക്കാറില്ലെന്നാരോ

    Read More

    വിശ്വാസം
    ശ്വസനമവസാനിച്ചിടും
    നേരത്ത്
    പ്രണയമോഹങ്ങൾക്ക്
    വൈകല്യമേൽക്കുന്നു.
    ©pennoruthi