• amalsri 5w

    വാനോളം ഉയരുന്ന മോഹങ്ങൾക്ക് നിറം പകരാൻ എളുപ്പമാണ് കാരണം അവ മഴവില്ലിനെ തലോടിയാണ് നീങ്ങുന്നത്..മഴവില്ലിന് നിറം നല്കുന്നതോ ഈ ഞാനും നീയും...
    ©amalsri