• reshma2425 14w

    #mazha #ഋതു #ഗുൽമോഹർ #വസന്തം

    Read More

    മഴയെ...

    നീ ഋതു മാറി വന്നാലും നിന്റെ ഭംഗി കൂടുന്നേയുള്ളു...
    എന്നാലും ഒരു ഭയം...
    ന്റെ ഗുൽമോഹർ വസന്തം
    നീ പറിച്ചെടുത്തു കൊണ്ടുപോവുമോ എന്ന്.....

    ©reshma2425