• justsomethoughts 15w

    മറവി

    നിന്നെ മറക്കണമെന്ന് ഞാനെന്നുമോർക്കാറുണ്ടായിരുന്നു....
    പക്ഷെ ഇപ്പോഴോർമകളെ ചിതലരിച്ചു തുടങ്ങിയിരിക്കുന്നു !!
    #Justsomethoughts!
    ©justsomethoughts