Grid View
List View
Reposts
  • ___l_i_a___ 11w

    എത്രയൊക്കെ
    ചേർത്തുപിടിച്ചാലും
    പോകേണ്ടവർ പോവുക
    തന്നെ ചെയ്യും.

    ©___l_i_a___

  • ___l_i_a___ 19w

    I lost u.... my..... dear....... heart..

  • ___l_i_a___ 19w

    ഡി എഴുന്നേൽക്ക്, എഴുനേൽക്കാൻ...
    എന്താടാ ചേട്ടാ...
    എഴുന്നേൽക്ക് ഡി നേരം വെളുത്തു.
    പോടാ 8.30 ആയിട്ടുള്ളു, കുറച്ചുകൂടി കഴിയട്ടെ,
    പോടാ.......
    എഴുനേറ്റ് പോടീ മാക്രി...
    അമ്മേ... ഇവനെ വിളിച്ചോണ്ട് പോയെ...

    തല്ലു ഒഴിഞ്ഞ നേരം ഇണ്ടായിട്ടില്ല. പിന്നെയാ i miss you ഡാ എന്നു പറയുന്നത്.
    ഇപ്പോ അവൻ ഇല്ലാതെ എത്ര ആശ്വാസം, സമാധാനം, സന്തോഷം.

    അമ്മേ... ചേട്ടൻ എപ്പോഴാ വരാ....
    ©___l_i_a___

  • ___l_i_a___ 20w

    Darkness #life

    Read More

    ©___l_i_a___

  • ___l_i_a___ 22w

    Each for equal




    ©dream_catcher__7

  • ___l_i_a___ 24w

    ഡോ ഈ true love
    ഒക്കെ out off fashion ആയോ....

    ഇല്ലാ ഡി ഇപ്പോഴും ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഉണ്ട്.
    അത് മനസിലാക്കാനാ പാട്...



    ©dream_catcher__7

  • ___l_i_a___ 24w

    ചില നേരങ്ങളിൽ ചിലരോട് സംസാരിക്കാൻ വാക്കുകൾ ആവശ്യമില്ല. മൗനമാണ് നല്ലത്.


    ©dream_catcher__7

  • ___l_i_a___ 25w

    What is the deference between

    I like you &
    I love you


    Beautiful answered by Buddha:

    When you like a flower, you just pluck it. But when you love a flower, you water it daily.

    One who understand this,
    understand life....
    ©dream_catcher__7

  • ___l_i_a___ 26w

    The end
    ഇന്നാണ് കാണാം എന്നു പറഞ്ഞ ആ ദിവസം.
    എന്നെ ഇത്രക്കും ശ്രദ്ധിക്കുന്ന ആ ആളെ എനിക്ക് അറിയണം. ഞാൻ എന്തായാലും പോവാൻ തീരുമാനിച്ചു.

    രാവിലെ 10 മണി ആയപ്പോഴേക്കും ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. ഉള്ളിൽ ആളിക്കത്തുന്ന തീ പുറമെ കാണിക്കാതെ അവൻ പറഞ്ഞതുപോലെ ഞാൻ cake wave-ൽ എത്തി.

    കർത്താവെ കാത്തോണേ......��

    ഞാൻ അകത്തേക്ക് കയറി, ചുറ്റും നോക്കി. പരിചിതമായ ഒരു മുഖവും ഞാൻ അവിടെ കണ്ടില്ല.
    പെട്ടെന്ന് ഒരു വിളി ലിയാമു...

    ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ എന്റെ friends. എന്നെ ചതിച്ചതാ... ��
    Single എന്നു പറഞ്ഞു നടക്കുന്ന എനിക്കിട്ട് പണി തന്നതാ...
    Happy valentine's day all...❤️

    Read More

    Unnamed letter

    Friends ❣️
    ©dream_catcher__7

  • ___l_i_a___ 26w

    4th lettet

    Read More

    Unnamed letter

    Liyamuu...
    ഡി ലിയാമു നമുക്ക് കാണണ്ടേ ഇനിയും എത്രനാൾ ഞാൻ നിന്നിൽനിന്നും ഒളിക്കും. നാളെ പ്രണയതകളുടെ ദിവസമാണ് valentine's day. എനിക്ക് ഈ ദിവസത്തിൽ അത്രക് വിശ്വാസമില്ല പക്ഷേ നീ എന്നെ അറിയേണ്ട സമയം ആയി. നമുക്ക് നാളെ കാണാം. നാളെ രാവിലെ 10.30 ഞൻ Cake wave -ൽ ഉണ്ടാകും. നീ വരും എന്ന പ്രതിക്ഷയോടെ...
    I love you... ❤️
    എന്നു നിന്റെ, നിന്റെ
    മാത്രം ഞാൻ.
    ©dream_catcher__7