Grid View
List View
Reposts
  • ___l_i_a___ 31w

    3rd letter

    Read More

    Unnamed letter

    Liyamuu...
    ഡി പെണ്ണെ നിനക്ക് ഈ ഇടയായിട്ട് വായ്നോട്ടം കുറച്ച് കൂടിട്ടുണ്ടല്ലോ, നീ ആരെയാ നോക്കുന്നെ ? എന്നെ ആണെങ്കിൽ നീ തിരയേണ്ട നീ നോക്കിയാലും എന്നെ കണ്ടുപിടിക്കാൻ പറ്റില്ല. ഒരു ദിവസം ഞാൻ നിന്റെ മുന്നിൽ വരും എന്റെ ഇഷ്ട്ടം നിന്നോട് നേരിട്ട് പറയാൻ.. I love you... ❤️
    ©dream_catcher__7

  • ___l_i_a___ 32w

    പ്രണയം

    പ്രണയിക്കാത്തിടത്തോളം
    പ്രണയം
    പ്രണയമാണ്.
    പ്രണയിച്ചുകഴിഞ്ഞാൽ
    പ്രണയം
    പ്രണയമല്ലാതാകും.
    ©dream_catcher__7

  • ___l_i_a___ 32w

    2nd letter

    Read More

    Unnamed letter

    Liyamuu...
    ഡി ലിയാമു നീ ആരോടാ ഇത്രക്ക് chatting. വീട്ടീന്ന് ഇറങ്ങുമ്പോ മുതൽ ഫോണിലാലോ, ബസ്സിലും, കോളേജിലും എവിടെ പോയാലും ഫോണിൽ ആയിരിക്കും. ഇനിമുതൽ നേരെ നോക്കി നടന്നോ അല്ലെങ്കിൽ എവിടെ ആയാലും ഞാൻ കല്ല് എടുത്തുവിക്കും.. കേട്ടാലോ.... പിന്നെ...
    I love you ... will you married me... ❤️
    ഇന്ന് proposal day ആയതുകൊണ്ട് ചോദിച്ചതാ ട്ടോ.. I love you....❤️
    ©dream_catcher__7

  • ___l_i_a___ 33w

    Liyamuu...
    നിന്നെ എനിക്ക് നല്ലതുപോലെ അറിയാം, ഇങ്ങനെ ഒരു letter കിട്ടുമ്പോൾ നിന്റെ മുഖത്തെ പേടിയും മനസിലെ ചോദ്യങ്ങളും എനിക്ക് ഊഹിക്കാം. ഞാൻ ആരാണെന്നു പിന്നീട് പറയാം. ഒരു കാര്യം നിന്നെ അറിയിക്കണം എന്നു തോന്നി അതാ ഇങ്ങനെ ഒരു unnamed letter എഴുതുന്നത്.
    എനിക്ക് നിന്നെ ഇഷ്ടമാണ്. നിന്റെ മറുപടി
    Yes ആയാലും No ആയാലും എനിക്ക് നിന്നെ ഇഷ്ടമാണ്. പരസ്പരം തുറന്നു പറയാത്ത കാരണമാണ് 99% പ്രണയവും നഷ്ടമാകുന്നത്. എനിക്ക് നിന്നെ നഷ്ടമാകാൻ സാധിക്കില്ല. ഇനിയും എന്റെ letters പ്രതീക്ഷിക്കാം.
    എന്ന് നിന്റെ, നിന്റെ
    മാത്രം ഞൻ.

    Read More

    Unnamed letter

    ©dream_catcher__7

  • ___l_i_a___ 36w

    Fall in love responsively...



    ©dream_catcher__7

  • ___l_i_a___ 43w

    അറിയാതെ അരികിൽ
    നീ എന്നിൽ ചേർന്നുവോ
    എൻ ഹൃദയം നീ വരി പുണർന്നുവോ
    നിനക്കായ് എൻ ചിന്തകൾ
    മൗനങ്ങൾ ഒഴുക്കിയിടാം...
    ആദ്യം കണ്ടമാത്രയിൽ
    അലിഞ്ഞു ഞാൻ നിന്നിൽ
    പുതുസ്പർശനം തേടി
    ഞാൻ അറിഞ്ഞിരുന്നു നിൻ
    ഹൃദയസ്പന്ദനമേ...
    പ്രണയം എന്ന കടലിൽ
    മുങ്ങിത്താഴ്ന്ന് നിൻ
    ഹൃദയം എന്ന തോണിയിൽ
    കൈ എത്തിപിടിച് നിൻ
    മനസെന്ന വജ്രത്തിൽ
    പതിയാൻ ഞാൻ
    നിനക്കായി ദാഹിക്കുന്നു...
    എൻ പ്രാണസഖി
    എൻ ഹൃദയം തിരിക്കെ
    തരുമോ? എന്നെ
    വാരിപുണരുവാൻ...

    Read More

    ഹൃദയസ്പന്ദനമേ

    ©liyamuu__

  • ___l_i_a___ 51w

    പ്രണയിക്കുന്നതിനേക്കാൾ പ്രണയം പ്രണയിക്കപ്പെടുന്നതിലാണ്...
    ©liyamuu__

  • ___l_i_a___ 57w

    Nothing in the world is more common than unsuccessful people with talent.
    ©liyammu__

  • ___l_i_a___ 57w

    ഇതു ഒരു യഥാർത്യമാണ്
    വിളിക്കാതെ വരുന്നു വിരുന്നുകാരൻ
    എത്ര വെറുത്താലും ഓരോരുത്തരെയും തേടിവരുന്നവൻ...
    -മരണം
    ©liyammu__

  • ___l_i_a___ 57w

    ഞാൻ അറിയാതെ നീ എന്നിൽ വന്നു, എന്നെ അങ്ങ് തലോടി, എന്നെ ആ പുതപ്പിൻ കിഴിലാക്കി, കുറച്ചു നാൾ കഴിഞ്ഞപ്പോൾ നീ എന്നെ തനിച്ചാക്കി പോയി...
    ഹാവൂ... സമാധാനം...
    പനി
    ©liyammu__