_writerwaits_

@insta _writerwaits_ haunted.........

Grid View
List View
Reposts
 • _writerwaits_ 9h

  What we are waiting for
  is not as important as
  what happens to us
  while we are waiting.

  Trust the process.


  ― Mandy Hale

 • _writerwaits_ 4w

  ഇനി എത്ര ദൂരം, നടന്നു നീങ്ങുമോ?
  ഇനി എത്ര കാലം, കണ്ടു തീരുമോ?

  ©_writerwaits_

 • _writerwaits_ 9w

  "Work like you don't need the money .
  Love like you have never been hurt .
  Dance like nobody is watching"

  ©-Mark Twain

 • _writerwaits_ 17w

  When God just looks by the window...

  Read More

  പാതി തുറന്ന ജനലയ്ക്കരികിൽ,
  ശാന്തിയൂറുന്ന കണ്ണുകളാലെ,
  നാലു ചുവരിന്നുളിലേയ്ക്ക് നോക്കി,
  നാലു പാടും ഓടും മനുഷ്യന്റെ
  കണ്ണ് പൊട്ടണ തെറിയും കേട്ടോ-
  ടിയടുത്ത പുരയുടെ വാതിലിൽ കണ്ടത്,
  കണ്ണീരൊലിപ്പിച്ച് ജീവിതഭാരമാം മണ്ടരെ,
  കെട്ടിയ കൊച്ചുമങ്കമാർ തൻ സങ്കടങ്ങൾ..

  എന്തിനു ഞാൻ തന്ന ലോകത്തെ കൊന്നത് ?
  എന്തിനു വേണ്ടിയി ധാർഷ്ട്യം മുഴുവനും ?
  കണ്ണിമ ചിമ്മാതെ കെട്ടി പടുത്തയെൻ സൗധങ്ങൾ
  കണ്ണീർഖനികളായി ഊറ്റി നിങ്ങൾ..
  വിണ്ടുകീറിയ സ്വപ്നങ്ങൾ, ചിതല് പോൽ,
  മണ്ട പൊളിക്കും നിരാശകൾ..
  ആരു തന്നിതാര് തന്നു,
  നീ മുഷ്ടി കാട്ടും ജീവനുകൾ..??
  വാവിട്ടു കരഞ്ഞിട്ടു, വീണ്ടും വിറങ്ങലിച്ചാ-
  വരിയെല്ലിന്റെ തണലത്ത്,
  നീയെന്തിനാരണ്ടു ശബ്ദത്തെ തളച്ചിട്ടു..?
  നിശ്ശബ്ദബാഷ്പമായി പെയ്യും ചുടുരക്തം,
  നീറുന്ന പുകക്കുഴലിന്റെ ഒടുവിലെ ദാഹമായി,
  അലറാതെ,
  അലറികരഞ്ഞുകൊണ്ടോടിയെത്തുമ്പോൾ,
  പറയാൻ ബാക്കിവെക്കു,
  ഒരു വറ്റു കണ്ണീരും,
  മായമറ്റ മൂന്ന് മാപ്പുകളും !!
  ©_writerwaits_

 • _writerwaits_ 18w

  Love_&_Life !

  Read More

  മുള്ളുകളെ
  ചുംബിക്കാതെ
  എങ്ങനെയാണ്,
  സി. ജെയ്ക്ക്
  റോസാപ്പൂവിനെ
  ചുംബിക്കുവാൻ
  കഴിയുക...?

  -റോസി തോമസ്

 • _writerwaits_ 18w

  പ്രതീക്ഷകൾ പെരുമഴകൾ പോലെയാണ്..
  ചിലപ്പോൾ പുതുമണ്ണിന്റെ ഗന്ധം കണക്കിന്,
  ലഹരി പിടിപ്പിക്കും !!
  ചിലപ്പോൾ നേരം തെറ്റി,
  തീവ്രമായി പെയ്ത്,
  പുഴകളെ കര കവിഞ്ഞൊഴുകിച്ച്,
  ഒരു തെമ്മാടിയെ പോലെ,
  ആഗ്രഹങ്ങളെ തൊഴിച്ച്,
  പൂജ്യത്തിലേക്കെറിയും... !!

  എങ്കിലും, പിന്നെയും.. വെറുതെ...

  ©_writerwaits_

 • _writerwaits_ 19w

  Bury your pains,
  Resurrect to power !

  #Neverletyourselfdown

  Read More

  കുഴി വെട്ടി മൂടുക വേദനകൾ,
  കുടികൊൾക ശക്തിയിലേക്ക് നമ്മൾ !

  ഇടപ്പള്ളി ഗോവിന്ദൻനായർ

 • _writerwaits_ 23w

  Don't ever give up!!!

  Read More

  Black holes ain't as black as they are painted.
  They are not the eternal prisons,
  they were once thought.
  Things can get out of a black hole
  both on the outside and
  possibly to another universe.
  So if you feel you are in a black hole
  dont give up,
  there's a way out.....

  ©Stephen Hawking

 • _writerwaits_ 28w

  "My mathematics teacher once told me
  not to study mathematics for graduation,
  despite knowing well
  that I was strong in the subject !"

  - SONAJHARIA MINZ
  1st Tribal women Vice Chancellor
  Sido Kanhu Murmu University

 • _writerwaits_ 28w

  You have to wait,
  give it time,
  its time that rules,
  time is our gambling partner
  on the other side of the table
  and it holds all the cards of the deck in its hand,
  we have to guess the winning cards of life,
  our lives !!

  - Blindness
  Jose Saramago