a_random_soul

Malayali �� #not_a_writer #just_simple_talks

Grid View
List View
Reposts
 • a_random_soul 3w

  Time travel is not yet possible or is still beyond our reach.
  There is no way to skip this moment like youtube ads.
  You have to live the moment and move forward with your life.
  All your past actions will race you to your end,
  You just need to learn to live with it
  Make peace with your past, present & future
  ©a_random_soul

 • a_random_soul 7w

  നാറാണത്തു പ്രാന്തന്റെ കഥ അറിയാത്തവർ ആരും ഇണ്ടാവില്ലാല്ലോ..
  ഇപ്പോ പുതിയ കാലഘട്ടത്തിലും അത്തരം ആൾക്കാർ ഉണ്ട്.
  അവർ മറ്റുള്ളവരെ തള്ളി തള്ളി പ്രതീക്ഷകൾ കൊടുത്ത് മുകളിൽ എത്തിക്കുന്നു.. എന്നിട്ട് ഒരൊറ്റ തള്ളി ഇടൽ ആണ്..
  അങ്ങനെ ഉള്ളവരെ വിശ്വസിച്ചതിനാൽ താഴോട്ട് വീണു മരണമടഞ്ഞ ഒട്ടനേകം മനസുകൾ ഉണ്ട്.
  "അങ്ങനെ ഉള്ളവരെ മനസിലാക്കി പെരുമാറാൻ ശ്രദ്ധിക്കുക.
  ഇനി അങ്ങനെ ഒരാൾ ആണ് നമ്മൾ എങ്കിൽ നന്നാവാൻ ശ്രമിക്കുക. കാരണം നിങ്ങൾക്ക് എല്ലാം ഒരു രസം ആയിരിക്കാം.. പക്ഷേ അവർക്ക് അത് അവരുടെ ജീവിതം തന്നെ ആയിരുന്നു"...
  ©a_random_soul

 • a_random_soul 7w

  ചിലർ ഈ ലോകത്തോട് യാത്ര പറഞ്ഞ് മരണമടയുന്നു.
  വേറെ ചിലർ, ലോകത്തുള്ളപ്പോൾ തന്നെ മനസ്സിൽ മരിക്കുന്നു.
  മരണമടഞ്ഞ മനസോടെ ജീവിക്കുന്ന എത്രയോ അധികം പേർ ഉണ്ട് നമ്മുടെ ഇടയിൽ.
  അങ്ങനെ ഉള്ളവരെ വീണ്ടും ജീവിപ്പിക്കാൻ ഒരു ആത്മാർത്ഥ സുഹൃത്തിനു ആവും.
  അങ്ങനെയൊരു ആത്മാർത്ഥ സുഹൃത്ത് ആവാൻ ശ്രമിക്കുക.
  ഒരു ജീവിതം എങ്കിൽ ഒരു ജീവിതം, അതും വളരെയേറെ വിലപ്പെട്ടതാണ്.
  ©a_random_soul

 • a_random_soul 7w

  Not everyone have the power to box up their feelings and
  Be at peace.
  Some people don't have much control over their feelings.
  These such people are many in our society.
  If you have a friend and if you care about him/her,
  then take some time to listen to that person,
  and understand their situation and support them.
  Maybe this kind gesture could save a life.
  ©a_random_soul

 • a_random_soul 8w

  ആഗ്രഹമുണ്ടായിരുന്നു...
  ഇതൊന്നു തീർന്നു കിട്ടിയാൽ ഒരു ജോലിക്ക് പോയി കൊറച്ചു കാശ് ഉണ്ടാക്കി കറങ്ങി നടക്കണം എന്നൊക്കെ!!
  പക്ഷേ എന്ത് ചെയ്യാനാണ് !!
  കൊറോണ വന്നു, എല്ലാം കുളം തോണ്ടി.....
  പിന്നെ, അല്ലെങ്കിലും ജോലി കിട്ടണ്ടേ അല്ലേ..
  കൊറേ അധികം ആഗ്രഹങ്ങളും എന്നാൽ അതിൽ ഭൂരിഭാഗവും നടക്കില്ല എന്ന് ബോധ്യം ഉണ്ടായിട്ടും, അത് എങ്ങനേലും നടത്താൻ വേണ്ടി ഓടി നടക്കുന്നവർ ആണല്ലോ നമ്മൾ
  ©a_random_soul

 • a_random_soul 9w

  You need to face failure to know the real feeling of success.
  You need to be experience loneliness to understand the value of a true friend.
  You need to get sad sometimes, to feel happiness.
  We, the so called humans always need the emptiness to learn many things.
  ©a_random_soul

 • a_random_soul 9w

  This is the end.
  The end of my dream
  The end of the future I wished to have
  ©a_random_soul

 • a_random_soul 10w

  യാത്ര പറയാതെ പോവുന്നത് ശരിയല്ലലോ!!
  അതുകൊണ്ട് ഒരു അവസാന വാക്ക് പറഞ്ഞിട്ട് ഞാനും നിർത്തുന്നു.. !!
  " അല്പം എങ്കിലും ഇഷ്ടം സഖീ നിനക്ക് എന്നോട് ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനൊരു യാത്ര വേണ്ടി വരില്ലായിരുന്നു. നിന്റെ ജീവിതം നല്ല അടിപൊളി ആവട്ടെ എന്ന് ആശംസിക്കുന്നു "..
  ©a_random_soul

 • a_random_soul 10w

  എന്റെയും നിന്റെയും ഇടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് നിനക്ക് എന്നെ ഇഷ്ടം അല്ല എന്ന് മാത്രമാണ്.
  എല്ലാം ഒരു സ്വപ്നം ആയിരുന്നു എന്ന് മനസിലാക്കാൻ ഞാൻ വൈകിയിരിക്കുന്നു..
  പക്ഷേ, ഇനിയും മുൻപോട്ടു ഇല്ല
  ©a_random_soul

 • a_random_soul 10w

  I know you have muted my status,
  I know you want to be free,
  I know you don't want me in your life,
  I know you don't love me,
  I know you don't need me,
  I know I lost it,
  I know I have to quit too..
  And I'm done trying..
  Please don't come back after some months with a hi!
  Goodbye to the one I loved so much more than me
  And to the same person who never loved or cared for me
  ©a_random_soul