Film : Escape from reality
abhisheksujatha
-
abhisheksujatha 12w
-
abhisheksujatha 21w
സംസാരിക്കാനറിയാവുന്ന
ചിന്തിക്കാൻ കഴിയുമായിരുന്ന
പാടുന്ന .... ആടുന്ന ....
ഓർമ്മകളിൽ നിറയുന്ന
നിറമാർന്ന ഭാവനകളെ
അത്രമേൽ മനോഹരമായ് തൂലികയാൽ പകർത്തിയിരുന്ന അവളെ
നിഷ്കരുണം തള്ളി കളഞ്ഞ്
ഊരറിയാത്ത പേരറിയാത്ത
ഊമയായ നാടോടി പെണ്ണിനെ
ഭാര്യയാക്കിയപ്പോൾ
ചിലർ ഇകഴ്ത്തി പലർ ഉയർത്തി
രാത്രിയിൽ നാണത്തോടെന്നോണം
അടുത്തുവന്നിരുന്ന അവളുടെ
കയ്യിൽ സ്നേഹത്തോടെന്നോണം
ഞാൻ അമർത്തി നുള്ളി .....
നാവ് മറന്നു വച്ചെന്നോണം
കാറ്റ് പുറത്ത് വന്ന അവളുടെ വാ നോക്കി
ഞാൻ മനസിൽ ചിരിച്ചു... 'ഭാര്യ'
©abhisheksujatha -
abhisheksujatha 31w
" ഓൻ കെടന്ന് മോങ്ങ്ന്നത് കണ്ടില്ലെ
ശവം
ഓന് നാണം ഇണ്ട
മുഖത്ത് മീശയും വച്ച് ഒരു മാതിരി പെണ്ണിങ്ങളെ പോലെ മോങ്ങാൻ "
തുറന്ന് പറഞ്ഞാൽ ക്രരഞ്ഞാൽ) തിരുമായിരുന്ന എന്തോളം
പ്രശ്നങ്ങളെയാണ്
ഞാനും
നീയും
കൂനിൻമേൽ കുരുവായ് കൊണ്ട് നടക്കുന്നത് .....? -
abhisheksujatha 35w
ഓർമ്മകൾ
കൊറോണ പോലാണെടോ
കൃത്യമായകലം പാലിക്കാൻ
കഴിഞ്ഞില്ലെങ്കിൽ
കയറിവന്ന് ശ്വാസംമുട്ടിക്കാൻ തുടങ്ങും
©abu -
abhisheksujatha 35w
ഓർമ്മകൾ
കൊറോണ പോലാണെടോ
കൃത്യമായകലം പാലിക്കാൻ
കഴിഞ്ഞില്ലെങ്കിൽ
കയറി വന്ന് ശ്വാസംമുട്ടിക്കാൻ തുടങ്ങും
©abu -
ഓർമ്മകളല്ലാതെ
നീ
എന്നിൽ അവശേഷിപ്പിച്ചതും
ഞാൻ
നിന്നിൽ അവശേഷിപ്പിച്ചതും
മറ്റെന്താണ്?
