afna_ameer

Writings r dpnds upon ur character ����‍♀️

Grid View
List View
Reposts
  • afna_ameer 5w

    One after one

    Read More

    പെട്ടെന്ന് ഒരു സന്തോഷം
    പറയുക പ്രയാസമായരിക്കും
    പക്ഷേ
    പെട്ടെന്നൊരു സങ്കടം
    പറയുക എളുപ്പമായിരിക്കും
    (സന്തോഷം പലപ്പോഴും മറന്നുപോകും
    സങ്കടം എപ്പോഴും ഉള്ളിൽ ഉണ്ടാകും)
    ©afna_ameer

  • afna_ameer 6w

    മാനവസ്നേഹം നിറയട്ടെ
    മതഭ്രാന്ത് തുലയട്ടെ
    ©afna_ameer

  • afna_ameer 7w

    മനുഷ്യത്വം
    മരിക്കാത്ത
    മനുഷ്യരാണ്
    ഏതൊരു
    നാടിന്റെയും
    സമ്പത്ത്‌
    ©afna_ameer

  • afna_ameer 7w

    അന്യന്റെ ദുഃഖത്തില്‍
    ആനന്ദം കണ്ടെത്തുന്നവര്‍
    ചിന്തിക്കട്ടേ തനിക്കും
    ഒന്നും വിദൂരമല്ല എന്ന്
    ©afna_ameer

  • afna_ameer 8w

    ��EID MUBARAK �� to all my mirakee friends ❤️
    #calligraphy #arabiccalligraphy #eid_mubarak #eiduladha #arabiclettering #modernart

    Read More

    EID MUBARAK

    ©___.afna_ameer.___

  • afna_ameer 8w

    പറയാതെ നീ പറഞ്ഞ ഒത്തിരി കാര്യങ്ങൾ��

    #fayisflowermaking #kondottykkaaran #childmotivator
    #selfconfidence #thoughtsthroughfuns #fayismotivator

    Read More

    ഫായിസ് മോനെ...

    ചെലോൽത് റെഡിയായാലും റെഡിയായീലെങ്കിലും, മോനെ അന്റെ വിശ്വസം:
    അന്റതും ഞമ്മൾതും റെഡിയാക്കി
    ©afna_ameer

  • afna_ameer 9w

    നീതി

    നില്‍ക്കുന്നെങ്കിൽ
    നീതിയുടെ കുടെ
    നില്‍ക്കാം
    നിലനില്‍പ് ഉണ്ടാകും
    ©afna_ameer

  • afna_ameer 9w

    തളരും സമയത്ത്
    താങ്ങാവുക
    ©afna_ameer

  • afna_ameer 10w

    നര്‍മ്മം തമാശ
    മര്‍മ്മം കാര്യം

    Read More

    നര്‍മ്മത്തിലും
    മർമ്മം കൊണ്ടുവരണം
    ©afna_ameer

  • afna_ameer 11w

    പ്രതിസന്ധികള്‍
    ജീവിതം പഠിപ്പിക്കുന്നു
    സന്തോഷങ്ങൾ ജീവിതം
    ആനന്ദമാക്കുന്നു
    ©afna_ameer