Grid View
List View
  • alexandar 8w

    സൽസ്വഭാവി

    "നല്ല കവിത എഴുതുന്നയാൾ സൽസ്വഭാവിയും കൂടി ആയിരിക്കണം എന്ന് നിര്ബന്ധമില്ലല്ലോ...

    സൽസ്വഭാവികൾ സൽസ്വഭാവത്തിന്റെ പേരിൽ അറിയപ്പെടട്ടെ, കവികൾ കവിതയുടെ പേരിലും ഓർമ്മിക്കപ്പെടട്ടെ"

    @Jitheesh

  • alexandar 9w

    Today

    Yesterday is a History... Tomorrow is a Mystery....But Today is a gift..... That is why it is called the Present....

  • alexandar 10w

    ദാരിദ്യം

    ചില *ധനികർ*, സത്യത്തിൽ തികച്ചും കൊടും ദാരിദ്ര്യത്തിലാണ്‌. *അവരുടെ കയ്യിൽ ആകെയുളളത്‌ പണം മാത്രമാണ്*.!!!!!!!

  • alexandar 10w

    കൊറോണ പാഠം

    ജീവിയ്ക്കാനാണ് പണം അല്ലാതെ പണം സമ്പാദിക്കാൻ വെക്കാൻ അല്ല. മക്കൾക്ക് വേണ്ടി സമ്പാദിച്ചു വെക്കേണ്ട ഒരു ആവശ്യവും ഇല്ല. അവരെ വളർത്തി ജോലി ചെയ്യാൻ പ്രാപ്തരാക്കിയാൽ മതി. ബാക്കി അവർ നോക്കണം. എന്നിട്ട് ജീവിയ്ക്കാൻ വേണ്ടി ജീവിതം മാറ്റി വയ്ക്കണം. ആ ജീവിതത്തിൽ മക്കളും അച്ഛനും അമ്മയും ഭാര്യയും ഭർത്താവും പെങ്ങളും സഹോദരനും ഒക്കെ വേണം..

  • alexandar 11w

    ഓർമ്മകൾ

    എത്ര ശ്രെമിച്ചാലും മായ്ക്കാൻ കഴിയാത്ത ചില ഇന്നലകൾ ഉണ്ട്...
    ഓർക്കും തോറും മുറിവിന്റെ ആഴം കൂട്ടുന്ന ചില ഓർമ്മകൾ..

  • alexandar 11w

    Good Bye

    .....Everyone has to say Good Bye soon or later....

  • alexandar 11w

    കാലം

    ഒരു കാലത്തു ഭ്രാന്തമായി പ്രണയിച്ചതിനെ ഇപ്പൊ കാണുമ്പോ ഒരു കോപ്പും തോന്നുന്നില്ലെന്നത് തിരിച്ചറിയുമ്പോൾ ഒരു കാര്യം വ്യക്തമാണ്....വ്യക്തികളല്ല, കാലമാണ് സകലത്തിനും കാരണം....

  • alexandar 11w

    Compassion

    “If you want others to be happy, practice compassion. If you want to be happy, practice compassion.”

    – Dalai Lama


    ❤️

  • alexandar 12w

    പ്രണയം

    പ്രണയമേ എനിക്ക് വേണ്ടത് ഓർമ്മയിൽ നി തരുന്ന പുഞ്ചിരിയും ഇളകാത്ത വിശ്വാസങ്ങളും മാത്രം.... നിന്നിലെ നീയും നിനക്ക് സ്വന്തം ആയതും എന്നും നിനക്കുളതാണ്.... അവിടെ ഞാൻ ഇല്ല...

  • alexandar 12w

    വിഡ്ഡികൾ

    സ്വന്തം കാര്യങ്ങളെ ഭദ്രമാക്കാതെ മറ്റുള്ളവരുടെ കാര്യത്തിൽ കൂടുതൽ ആത്മാർത്ഥത പുലർത്തുന്നവരാണ് പിന്നീട് വിഡ്ഢികളായി തീരുന്നത്