കടലോളം....
കടൽ ഒരുനാൾ കരയോട് ചേർന്ന് നിന്നപ്പോൾ,
കര കടലിനോട് പറഞ്ഞു.....
" നീ നിനക്ക് വേണ്ടി അല്ലാതെ,
എനിക്ക് വേണ്ടി എന്നെ സ്നേഹിക്കുന്ന നിമിഷം,
എന്നിൽ നിന്ന് അകന്നു പോവുക.
എനിക്ക് വേണ്ടി എന്നെ സ്നേഹിക്കുന്ന നിന്നിൽ,
എനിക്ക് നിന്നെ നഷ്ടപ്പെടും"
പിന്നീട് എപ്പോളോ ആരോ പറഞ്ഞു കേട്ടു,
കടൽ ഉൾവലിഞ്ഞു എന്ന്.
അറിയാതെ കാതിൽ കരയുടെ നെടുവീർപ്പുകൾ അലയടിച്ചു.
എങ്കിലും ഒരു സുനാമിക്കു വേണ്ടി,
കര അറിയാതെ പറയാതെ കാത്തുനിന്നു.
©amy_alone
amy_alone
-
amy_alone 1w
-
amy_alone 2w
Beginning of an End
Its an end today,
Its a beginning tomorrow.
I could see the ray of new hopes.
I could feel the warmth of new thoughts.
Everything ends for a beginning,
But end accompanies a weep,
And beginning mostly hold hand with a smile.
©amy_alone -
amy_alone 7w
Away...
Its all day long,
I am sitting near the lap.
Its all day long,
My mind just wanders away.
I see you now and then,
You are in my thoughts... always...away..
©amy_alone -
amy_alone 11w
Brain- Heart
All this day my heart was weeping,
With a mask of smile on my face.
I asked why???
Heart smiled and replied...
Because I dint listen brain.
Now you know...
Heart nodded and replied...
Yes, but brain stop talking now.
©amy_alone -
amy_alone 11w
Thee...
Walking all the way,
I just turned back,
I was all alone in the path,
And then I found you - Thee....
Not behind me,
Not infront of me,
Just beneath me,
Holding my hand.
©amy_alone -
amy_alone 12w
മനസ്സ്
തുറക്കാത്ത നിലവറ യെക്കാൾ നിഗൂഡതകൾ തുറക്കാത്ത മനസ്സിൽ ഉണ്ട്..
©amy_alone -
amy_alone 12w
Its momentary
The moment you fail to give the feeling of considered to other person, there starts the moment of deterioration of relationship.
©amy_alone -
amy_alone 13w
I-------U
Between I and U lies the dyke of ego, priority, misunderstanding n engross of dreams..... -
amy_alone 13w
You
"YOU" are your most important person. The moment you realise and accept that is when you start living.... -
amy_alone 13w
പ്രണയം
എന്റെ പ്രണയം ഒരു പുഴ എങ്കിൽ,
അത് നീ എന്ന സാഗര പാതയിൽ ഒഴുകുന്നു.... ഒഴുകി ഞാൻ നിന്നിലേക്ക് എത്തുന്നില്ല,
വഴിയിൽ എൻ ചിന്തയുടെ ഭിത്തിയിൽ തങ്ങി നിന്നു വിലപിക്കുന്നു.......
പിന്നെ, പിന്തിരിയുന്നു......
