aneesh_vellakkatt

" someday you"ll get there. to the place you"ve always wanted to be"

Grid View
List View
Reposts
  • aneesh_vellakkatt 18w

    "Give me zidane and 10 pieces of wood and I"ll win you the champions League"

    - Alex ferguson

  • aneesh_vellakkatt 18w

    There is a big blue sky waiting just behind the clouds. . !







    ©aneesh_vellakkatt

  • aneesh_vellakkatt 22w

    ❤ഓർമകളിലെത്ര ശിശിരം ഇലപൊഴിച്ചിവിടം!❤







    ©aneesh_vellakkatt

  • aneesh_vellakkatt 34w

    Every selfless action will be rewarded .
    -mahabarat

  • aneesh_vellakkatt 40w

    ഒന്ന് മറ്റൊന്നിനേക്കാൾ മോശമാണെന്ന് പറയാനാവില്ല; ഓരോന്നും യഥാകാലം നന്മയായി തെളിയും .



    പ്രഭാ: 39/34

  • aneesh_vellakkatt 40w

    ദൈവാനുഗ്രഹത്തിന് അതിന്റേതായ സമയമുണ്ട്, പ്രയത്നിക്കുവാനേ നമുക്കാവുകയുള്ളൂ . ഫലത്തിനായി ആജ്ഞാപിക്കാനാവില്ല .

    - MK

  • aneesh_vellakkatt 46w

    എനിക്കറിയാം . . . മറ്റേതോ നാമത്തിൽ ഇവിടെ നി പുനർജനിച്ചത് ഏതൊക്കെ അക്ഷരങ്ങളെ കൂട്ടുപിടിച്ചാണെന്ന് . . .!
    ©aneesh_vellakkatt

  • aneesh_vellakkatt 59w

    നീതി

    ഒളിയമ്പേറ്റ ബാലിയും രഥം മണ്ണിൽ താഴ്ന്ന തക്കത്തിൽ അമ്പേറ്റ കർണ്ണനും ഇതേ ചോദ്യം ചോദിച്ചിരുന്നു .ഇതാണോ നീതി?

    രാമൻ പറഞ്ഞു. .
    സഹോദരന് അവകാശപെട്ട രാജ്യവും മാതൃ തുല്യയായ് കാണേണ്ട സഹോദര പക്തിയേയും തട്ടിയെടുത്തപ്പോൾ എവിടെയായിരുന്നു നിന്റെ നീതിബോധം ?

    കൃഷ്ണൻ പറഞ്ഞു ...
    ദുര്യോധനാധികളോട് ചേർന്ന് സഹോദരന്മാരായ പാണ്ഡവരെ അരക്കില്ലത്തിൽ ചുട്ടുകൊല്ലാൻ ശ്രമിച്ചപ്പോഴും കള്ളചൂതിൽ തോൽപ്പിച്ച് രാജ്യം അപഹരിച്ചപോഴും സഭാമധ്യത്തിൽ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യിച്ചപ്പോഴും എവിടെയായിരുന്നു നിന്റെ നീതിബോധം ?

    "നീതി ചിലപ്പോൾ അങ്ങനെയാണ് ഒളിയമ്പായും വെടിയുണ്ടയായുമൊക്കെ വരും .. " !

    ©aneeshvellakkatt

  • aneesh_vellakkatt 61w

    Power and speed be hands and feet.


    mb fan photo.
    G131
    Weekend mode
    ©aneeshvellakkatt

  • aneesh_vellakkatt 63w

    സുഹൃത്ത്

    ആസ്വാദനങ്ങളിൽ കൂടെ നിൽക്കകയും അപകടഘട്ടങ്ങളിൽ ഒപ്പം വിലപിക്കുകയും ചെയ്യുന്നവരല്ല യഥാർത്ഥ സുഹൃത്ത്ക്കൾ ആത്മ വിശ്വസം ചോർന്നു പോകുന്ന നിമിഷങ്ങളിൽ ഗാണ്ഡീവം താഴെയിട്ട് നിൽക്കുന്ന അർജുനനെ പോലെ വിലപിക്കുമ്പോൾ പ്രചോദിപ്പിക്കുകയും ശ്വാസിക്കുകയും ഒരു പക്ഷേ വേണ്ടിവന്നാൽ 'വിമർശിക്കുകയും ചെയ്യുന്നവരാണ് നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ "
    ©aneeshvellakkatt