anjana_jayan

give life a second chance... and move on.... instagram- anjana__jayan fearless soul������

Grid View
List View
Reposts
  • anjana_jayan 8w

    ജീവിതം ചിലപ്പോൾ തോന്നിപ്പിക്കും ഇനിയൊരിക്കലും ആ പഴയ ഓർമ്മകളിലേക്ക് പോകരുതെന്ന് പക്ഷേ അവിടെ ഞാൻ പരാജയപ്പെട്ടു

    Read More

    മറഞ്ഞു പോയ ഓർമ്മകൾ ചിന്തിച്ചിരിക്കുന്നത്
    ഒരു വികാരമായി മാറിയിരിക്കുന്നു..
    ©anjana_jayan

  • anjana_jayan 13w

    Word Prompt:

    Write a 6 word short write-up on Care

    Read More

    To the one who care me.

  • anjana_jayan 13w

    Word Prompt:

    Write a 10 word short write-up on Vanish

    Read More

    You are the one who vanished me.

  • anjana_jayan 14w

    A Girl is not anyones property...... she is herself.... a girl with her own personality. ��

    Read More

    അവൾ

    അവളുടെ ആഗ്രഹങ്ങളെ
    തല്ലി കെടുത്താനുള്ള
    അധികാരമില്ല നിനക്ക്.....
    അവൾ ഒരു പെണ്ണായിരിക്കാം
    പക്ഷേ അവൾ ഒരു അടിമയല്ല.
    ഏതു സങ്കടത്തിലും ഒരു-
    പുഞ്ചിരിയുടെ പ്രകാശം....
    പരത്തുന്ന അവളാണ് അവൾ....
    കണ്ണിന്റെ അടിത്തട്ടിൽ ഉതിരുന്ന
    കണ്ണുനീർ ആരും കാണാതെ-
    പൊഴിക്കുന്നവളാണ് അവൾ.
    അവളുടെ നിസ്സഹായതയെ
    മുതൽ എടുക്കേണ്ട നീ....
    തിരിച്ചടിക്കാൻ പൂർണ്ണ-
    ശക്തിയോടെ ഉയരും അവൾ.
    നീ വിളിക്കുമ്പോൾ കൂടെ
    വരാൻ ഒരു വേശ്യ അല്ല അവൾ....
    നീ ഓർതോളുക.... അവൾ ഒരു പെണ്ണാണ്...
    ഒരു ശക്തിയുള്ള പെണ്ണ്.
    ©anjana_jayan

  • anjana_jayan 14w

    Word Prompt:

    Write a 8 word one-liner on Feathers

    Read More

    Those were the feathers that made me love.

  • anjana_jayan 18w

    Let me hear your last voice that sparks in my heart
    ©anjana_jayan

  • anjana_jayan 28w

    Turn your wounds into wisdoms

  • anjana_jayan 35w

    I am not that much older.... only 15
    But my life is experienced like a girl of 25
    But let me live like the same person as I am........................

    Read More

    Still the same
    ©anjana_jayan

  • anjana_jayan 35w

    നിന്നെ മറക്കാതിരിക്കാൻ എനിക്ക് കഴിയുന്നത് അത്രേയുള്ളൂ നമ്മൾ പങ്കു വെച്ച നിമിഷങ്ങളെ എഴുതുക എന്നത് അത് എല്ലാവരെയും അറിയിക്കുക എന്നത്
    U r my heart...... ��

    Read More

    നീ

    ഈ വഴിയോരം എന്നെ മാടിവിളിക്കുന്നു
    ഈ മഴത്തുള്ളികൾ എന്റെ ശരീരത്തെ
    കുളിരിപ്പിക്കുന്നു.
    ഈ കാറ്റ് എന്റെ മനസ്സിനെ പറത്തുന്നു
    അതും നീ എന്ന സ്വപ്നത്തിലേക്ക്
    ഈ വഴിയോരത്തെ കാൽപ്പാടുകളിൽ അധികവും നമ്മുടേത്
    ഇവിടെയുള്ള കാറ്റിന് സുഗന്ധം നമ്മുടേത്
    ഈ മഴയുടെ രാഗം ആകുന്ന പാട്ടിന് നമ്മുടെ ഈണം
    അങ്ങനെ ആ കഥ പകർന്നു പകർന്നു ജീവിതമായി മാറിയപ്പോൾ
    അതും നമ്മുടെ ജീവിതം
    നീയാണ് എല്ലാ എപ്പോഴും എന്റെ ജീവിതം
    ©anjana_jayan

  • anjana_jayan 35w

    ഞാൻ ഞാനാണ്

    ഒരു വാഹനം അല്ല ഞാൻ നിനക്ക് കയറിയിറങ്ങാൻ
    ആരുമില്ലാതെ വെറുക്കപ്പെട്ടവൾ
    അല്ല ഞാൻ,
    നിന്റെ ഈർഷ്യയും, വെറുപ്പും, കാമവും, തീർക്കാൻ
    എനിക്ക് ഞാൻ ഉണ്ട്,
    ഞാൻ ഞാനാണ്....
    അവഗണനയുടെ ഇരുട്ടിൽ നിന്നും
    നിന്നെ ഉയർത്തിയവളാണ് ഞാൻ,
    അബലയല്ല ഞാൻ,
    നിന്നെ സ്വീകരിക്കാനും തിരസ്കരിക്കാനും കഴിവുള്ളവളാണ് ഞാൻ,
    ഞാൻ നിന്റെ കടമയാണ്....
    ഇവിടെയുള്ള ഓരോ സ്ത്രീയും എല്ലാവരുടെയും കടമയാണ്
    ©anjana_jayan