antonyjaison

BE THE LEGEND OF YOUR OWN STORY!

Grid View
List View
Reposts
  • antonyjaison 7w

    Life changer

    If you wish to see a change in your world you are living, you must see it in yourself.
    When you change, the world and your surroundings will change. No miracle will happen in your life, except the miracle you make.
    So you are the life changer of your life.

    ©antonyjaison

  • antonyjaison 8w

    Attitude

    Try to be better than you were yesterday, when you face each day. Take time to think and impart your complete love and strength on the things you are doing. ...
    Approach every day as an opportunity for you.
    Everything will be at its best, then !

    ©antonyjaison

  • antonyjaison 8w

    സ്നേഹപ്പൂക്കൾ

    മരിച്ചു മണ്ണായ ശേഷം കല്ലറമേൽ പൂക്കളുമായി
    വന്നു, സ്നേഹം പ്രകടിപ്പിച്ചാൽ ഞാൻ അറിയുമോ? ജീവിച്ചിരിക്കുമ്പോൾ, ജീവനുള്ളപ്പോൾ മനസ്സിൽ ഒതുക്കിനിർത്താതെ സ്നേഹം പ്രകടിപ്പിക്കു

    ©antonyjaison

  • antonyjaison 8w

    Be Human

    Everyone needs someone's care. If you feels like one of your loved ones are in trouble, never feel shy, to go and check them. Sometimes they might be in need of a good listener. Make sure, you became the reason for atleast a person's smile everyday. That's human!

    ©antonyjaison

  • antonyjaison 8w

    Real Ones

    A good decision depends actually on a person. It is relative.
    For the people who doesn't like your blabberings, its good to control your chatterbox attitude.
    For the people who values and loves you as what you really are, your psycho deeds are the best things!
    Be real.

    ©antonyjaison

  • antonyjaison 10w

    By unknown writer

    Read More

    യാത്ര

    നിന്റെ നക്ഷത്രങ്ങൾ എനിക്ക് വഴി കാട്ടണം
    നിന്റെ മിന്നാമിന്നികൾ എനിക്ക് പ്രകാശം പരത്തണം
    ഈ യാത്ര നിന്നിലേക്കല്ല,
    നീ തന്നെയാണ് എന്റെ യാത്ര..
    നീ തന്നെയാണ് എന്റെ ദൂരവും......

  • antonyjaison 10w

    My world

    We decide and design our World,
    with our loving people in inner circle!

    ©antonyjaison

  • antonyjaison 10w

    നമ്മുടെ ലോകം

    നിങ്ങളുടെ ലോകം തീരുമാനിക്കുന്നത് എപ്പോഴും നിങ്ങൾ തന്നെയാണ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം 500, 1000 മനുഷ്യർ നമുക്ക് സുഹൃത്തുക്കൾ ആയിക്കാണും. നമ്മുടെ യഥാർത്ഥ ജീവിതവുമായി അവർക്ക് അങ്ങനെ ബന്ധമൊന്നും കാണില്ല. എന്നാൽ ജീവിതത്തിൽ നമ്മൾ എന്നും സംസാരിക്കുന്ന, ഏതൊരു കാര്യവും ആദ്യം പറയുന്ന കുറച്ചു പേരുണ്ടാവും. വിരലിൽ എണ്ണാവുന്ന ഇവർക്കായിരിക്കും നമ്മളെ ഏറ്റവും നന്നായി അറിയുന്നതും, നമ്മളോട് ഏറ്റവുമധികം സ്നേഹവും അടുപ്പവുമുള്ളതും. നമ്മുടെ ആത്മാവ് അറിയുന്ന ഇവർ തന്നെയാണ് നമ്മുടെ ലോകവും.
    ©antonyjaison

  • antonyjaison 10w

    ഉറുമ്പുകൾ

    ഉറുമ്പുകൾ ഭക്ഷണം മാളത്തിൽ കൊണ്ടുപോകുന്നത് എത്ര ശ്രദ്ധയോടെയാണ്. എന്നാൽ അവർക്ക് മാളത്തിനകത്തേക്ക് ഒന്നും കൊണ്ടുപോകുവാൻ കഴിയില്ല. ഭക്ഷണം പുറത്തുവെച്ചു, ഉറുമ്പു മാത്രമേ ഉള്ളിൽ കയറൂ.. ഇത് പോലെ തന്നെ മനുഷ്യനും, എത്ര സമ്പാദിച്ചുകൂട്ടിയാലും ഒന്നും കൊണ്ടുപോകാൻ കഴിയില്ല.

    ©antonyjaison

  • antonyjaison 11w

    Losing Yourself

    Over generations to generations passing, you live a life where you have everything wanted, but you don't have yourself at all.
    It is a state when you have no more luxury to add in to your life. All materials you have are expensive. Your dress, your phone, car, the food you are eating, your house. Still you are not alive. The reason is simple, you valued material things, more than people in your life and lost your own soul.
    ©antonyjaison