Grid View
List View
Reposts
  • behind_you 14w

    We

    are all bad in someone's story

  • behind_you 27w

    ഇരു

    പുഴ ഒഴുകി, ഒരു പുഴ പിന്നിൽ നിഴലായി ഒഴുകി. മുന്നോട്ടൊഴുകും ഇരുപുഴയെ പയ്യെ മറു പുഴ കുറുകെ കീറി കാർന്നെടുത്തു ഒരു പുഴയെ, അവരൊരു പുഴയായി ദിശ ഭേദിച്ചൊഴുകി..*
    *ഒരുവൻ തനിയെ മുന്നോട്ടൊഴുകി. അവനോ കണ്ടു മറ്റൊരു പുഴയെ, അവളോ നിഴലായി ഒഴുകിയ പുഴയെ, മറന്നീടാൻ തനിയെ ഒഴുകി, അവനും അവളും മറവിയെ നേടാൻ, ഒരുമിച്ചൊഴുകി കടലിനെ പുൽകി...
    ©behind_you

  • behind_you 60w

    പറയാൻ

    ഉണ്ടായിരുന്നതും പറഞ്ഞ് തീർത്തതും മൗനം മാത്രമാണ്.. മൗനം കൊണ്ട് നീ ജയിക്കുമ്പോൾ ജീവിതം കൊണ്ട് ഞാൻ തോൽക്കുന്നു!!!!*
    ©behind_you

  • behind_you 61w

    നടക്കുമെന്ന

    വിശ്വാസത്തോടെ
    നടക്കാത്ത #സ്വപ്നങ്ങൾ
    കാണുന്ന വരുടെ ലോകo 
    അതിൽ ഒരുത്തനായി #ഞാനും
    ©behind_you

  • behind_you 62w

    കിട്ടില്ല

    എന്നറിഞ്ഞിട്ടും പിന്നെയും അവളെ പ്രണയിക്കുന്നതിലൊരു സുഖമുണ്ട്. മുറ്റത്തെ വെള്ളക്കെട്ടില്‍ തെളിഞ്ഞ അമ്പിളിമാമനെ കോരിയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കാലത്തിന്‍റെ സുഖം....
    ©behind_you

  • behind_you 62w

    എവിടെ

    യെങ്കിലും പോയി ഒളിച്ചിരിക്കണം.. ആരെങ്കിലും തിരക്കി വരുന്നുണ്ടോന്ന് അറിയാൻ.. 
    ©behind_you

  • behind_you 62w

    ജനന

    ത്തിനും മരണത്തിനും ഇടയിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ വെപ്രാളപ്പെട്ടുള്ള ഒരു ഓട്ടമാണ് ജീവിതം. അതിനിടയിൽ പലരെ കണ്ടു മുട്ടുന്നു , പലതും സംഭവിക്കുന്നു. പലതും നാം ഓർമ്മ വെക്കാറില്ല, പലരേയും നമ്മൾ ശ്രദ്ധിക്കാറില്ല
    ©behind_you

  • behind_you 65w

    സ്നേഹം

    "നെല്ല് " പോലെയാണ് വിതച്ചാലാണ് മുളയ്ക്കുക.....എന്നാൽ അഹങ്കാരം "പുല്ല് " പോലെയാണ് ഒന്നും ചെയ്യാതെ തന്നെ മുളയ്ക്കും..........
    ©behind_you

  • behind_you 68w

    വിധിച്ച

    പെണ്ണിന്റെ പ്രാർഥനയാകും കൊതിച്ച പെണ്ണിനെ കിട്ടാതെ പോയത്
    ©behind_you

  • behind_you 69w

    ഞാൻ

    ഒരിക്കലും തനിച്ചാവില്ലാ.. കാരണം എന്റെ സങ്കടങ്ങൾ എനിക്ക് വാക്ക് തന്നിട്ടുണ്ട് ആര് നിന്നെ കയ്യൊഴിഞ്ഞാലും മരണം വരെ ഞാൻ നിന്റെ കൂടെ ഉണ്ടാവുമെന്ന്...
    ©behind_you