Grid View
List View
 • bella_ame 14w

  Do not wander away in
  searching for the
  purpose of your life...
  The ultimate purpose
  of our lives is
  to live in the moment!


  ©bella_ame

 • bella_ame 14w

  In the morning, he was awake and lay beside her for a long time, looking at her face.
  He couldn't take his eyes off her face, placid and beaming in the sanguine morning rays.
  Her hair was soft, falling over her cheek, neck and his arms. He felt the brush of it, for one last time, he knew.
  He gently leaned over and kissed on her forehead lightly.
  She felt his grasp loosening and his hands moving away from her body.
  She lay still, breathing quietly, for she knew that if she opened her eyes or called out his name, it would shatter him into pieces..it would shatter the whole world around them.
  He put on his jacket, unlocked the door quietly and went out into the street. It was drizzling lightly outside.
  He thought of their long discussion last night. It was neither a fight nor a convincing conversation like they used to have lately. It was rather an approval, with a few words and long silences, an acceptance that both of them will have to live without each other for the rest of their lives.
  He started to run. He could feel the wind and the wet leaves swirling around him. The raindrops were hitting hard on his face. He kept going on.


  ©bella_ame

 • bella_ame 16w

  Life will be
  a lot more meaningful when
  you learn to fight for
  your own happiness.


  ©bella_ame

 • bella_ame 16w

  Faces

  There were two faces.
  One was bare and naive.
  Other grew pretty and painted.
  One spoke of every emotion contained.
  Happiness. Laughter. Love. Passion. Rejection. Anger. Frustration.
  Other hid the pain and envy. The expressions were metered perfect enough to be displayed.
  One belongs to you.
  The other belongs to the rest of the world.
  When they get buried inside the depths of your soul, which one would be easier for you to forget??
  ©bella_ame

 • bella_ame 41w

  ദയവ്

  വിളക്കിയെടുത്ത
  കനലിന്റെ നീറ്റലും,
  നിദ്രയിലാഴ്‌ന്നിറങ്ങിയ
  കത്തിയുടെ മൂർച്ചയും,
  പഴുപ്പുണങ്ങാത്ത
  വ്രണത്തിന്റെ
  ഗന്ധവും,
  എനിക്കും നിനക്കും
  വെവ്വേറെയാണ്!
  എന്റെ യാഥാർഥ്യം
  എന്റേതും ,
  നിന്റെ യാഥാർഥ്യം
  നിന്റെതുമാണെന്ന്
  തിരിച്ചറിയാൻ
  കഴിയുമ്പോൾ
  നാം
  മനുഷ്യനാകുന്നു!
  ©belle_ame19

 • bella_ame 41w

  രതി

  മോഹങ്ങളാറാ കനലെരിക്കുമാ-
  താപത്തില്‍‌
  മൗനങ്ങളൂർന്നുവീഴും!
  വർഷമായെന്നാഴങ്ങളിൽ
  നീ പതിക്കും നേരം
  ഹർഷശ്രുതിയിൽ അലതല്ലി
  ഞാൻ നൃത്തമാടും
  ആ മനോഹര
  നിർവൃതിയിൽ
  നാമലിയും പിന്നെ
  ജനിമൃതികൾ താണ്ടി
  നാമൊന്നായിടും!

  ©bella_ame

 • bella_ame 43w

  ഇത് കഴിഞ്ഞും
  ഒരു ലോകം ഉണ്ടാകുമെൻകിൽ..
  ഈ കാലവും അതിജീവിച്ച്
  പുതിയൊരു ഭൂമിയിൽ
  നാം ഉയിർത്തെഴുന്നേൽക്കുമെൻകിൽ..
  സ്വയം കല്പിച്ച
  ഭേദങ്ങൾക്കും സീമകൾക്കും
  ഈ ലോകത്ത് വിലയില്ലാതാവുമെങ്കിൽ..
  അന്ന് ഞാൻ
  എന്റെ അടക്കിവെച്ച പ്രണയവും
  പാതി ജീർണിച്ച ഹൃദയവും
  നിനക്ക് തരും!
  ©belle_ame19

 • bella_ame 45w

  I dream of a time when the 8th of March passes by just as the 8th of March,
  When women are accepted and respected as women so equally as men as men,
  as two ineludible and uniquely woven parallel creations,
  When it dawns to everyone that one does not and cannot exist without the other, &
  When every person blooms and flourishes as an INDIVIDUAL, unique in one's own ways...
  Without all this obfuscation to remind that she is a SHE, and he is a HE..
  And that she need not be thanked, remembered or cared for the rest 364 days!

  ©belle_ame19

 • bella_ame 48w

  വിഷാദം

  കുറേനേരം അടുക്കള തിണ്ണയിൽ എരിയുന്ന കനലുകളുടെ ചുവന്നവെളിച്ചത്തിലിരുന്ന് കരഞ്ഞു...
  ശേഷം ബാത്റൂമിലെ ബൾബിന്റെ അരണ്ട മഞ്ഞവെളിച്ചത്തിൽ പൈപ്പ് തുറന്നിട്ടിരുന്നു ഉറക്കെയുറക്കെ കരഞ്ഞു...
  പിന്നെ രാവിന്റെ നീലവെളിച്ചത്തിൽ തലയണയിൽ മുഖമമർത്തി കിടന്നു പുലരുവോളം കരഞ്ഞു തീർത്തു..
  പിന്നീട് അവൾ കണ്ട നിറങ്ങളൊക്കെയും ജീവനില്ലാത്തതായിരുന്നു.!

  ©belle_ame19

 • bella_ame 52w

  പുലർമഞ്ഞു പെയ്തു തോരുന്ന നേരത്ത് കുന്നിൻ മുകളിലെ പാറപ്പുറത്ത് നീ എന്നെയും കാത്തു കിടക്കണം...
  കാർ മേഘ കൂട്ടങ്ങൾക്കിടയിൽ നിന്നും മറ്റാരും കാണാതെ നിനക്കായി ഞാൻ വരും...
  നിന്നെ കാണുമ്പോൾ ഒട്ടും പരിഭ്രമം കൂടാതെ വേഗത്തിൽ ഞാൻ നീന്തി വരും..
  നിന്റെ കണ്ണുകളിലേക്ക് നോക്കി ഞാൻ നിൽക്കും..അവയുടെ ആഴങ്ങളിൽ ഞാനലിയും..
  ഒരു ചുംബനം കൊണ്ട് ആ കൃഷ്ണമണിയിലെ കറുപ്പ് ഞാൻ വലിച്ചെടുത്ത് കുടിക്കും...അതിൽ ഞാനും ഈ ഭൂമിയും ഇരുണ്ട്‌പോകും..
  എന്റെ കണ്ണുനീർത്തുള്ളികൾ നിന്നിൽ വന്നു പതിക്കും..ഒന്നൊന്നായി ..പിന്നെ ..ഒരായിരമായി ഞാൻ നിന്നെ വന്നു പൊതിയും..
  തൊട്ടും തലോടിയും ആഴത്തിൽ പതിച്ചും നിനക്കുചുറ്റും നൃത്തമാടിയും കോരിത്തരിപ്പിക്കും..നീ വേണ്ടുവോളം എന്നെ നുകരും..
  ഒടുവിലത്തെ തുള്ളിയും പെയ്ത് തീരുമ്പോൾ ഞാനും നീയും ഈ മണ്ണിലലിഞ്ഞുചേരും!

  ©belle_ame19