charliechaplin

������������

Grid View
List View
Reposts
 • charliechaplin 4d

  Grandma and Grandpa ����

  Read More

  Which is your favourite Hotel?My grandma's house is my favourite hotel..

 • charliechaplin 1w

  തെറ്റുകൾകൊക്കയും സാക്ഷ്യം വഹിച്ചിടാം തെറ്റിദ്ധരിക്കാതിരുന്നകിൽമാത്രനീ നിന്റെ ചില്ലയിൽ നിന്നും പറന്നിടാം
  നീയില്ലാത്ത വസന്തവും തേടി ഞാൻ...
  ©charliechaplin

 • charliechaplin 2w

  എന്താടൊ അയ്യപ്പന്റെ എഴുത്തുകളെ എല്ലാവരും പ്രണയിക്കുന്നത്?...
  കയിപ്പറിഞ്ഞ പ്രണയത്തെ മധുരമായി എഴുതിവച്ചതുകൊണ്ടാകാം എല്ലാവരും അദേഹത്തിന്റെ എഴുത്തുകളെ പ്രണയിക്കുന്നത്...

 • charliechaplin 3w

  ഏതോ ശിശിരകാലത്ത് കൊഴിഞ്ഞുപോയ ഇല പോലെ ആയി ജീവിതം...

 • charliechaplin 4w

  വൃക്ഷത്തിന്റെ വിലാപം.....
  വൃക്ഷത്തിലൂടെ നമുക്ക് മനുഷ്യഹൃദയങ്ങളെയും കാണുവാനായി സാദിക്കും.....

  Read More

  വൃക്ഷത്തിന്റെ നേരേ മാനത്തേക്കുയരുന്ന ശാഖയോട് കട്ടുറുമ്പ് ചോദിക്കുകയാണ് എന്താ വിഷമിച്ചിരിക്കുന്നത്...ഓ എന്റെ ശാഖകൾക്കും അതിലൂടെയുള്ള ഇലകൾക്കും ജലം ലഭിക്കുവാനില്ല,ഇലകളാണേൽ സൂര്യന്റെ താപം വളരെയേറെ സഹിക്കുന്നുമുണ്ട്,വേരുകൾ വെള്ളം തേടി ഇന്നും യാത്രയിലാണ്.....കൊള്ളാം നീ മനോഹരമായി കള്ളം പറയുവാൻ പഠിച്ചിരിക്കുന്നു,എത്ര വിശ്വസിനീയമായ കള്ളമാണ് നീ പറഞ്ഞിരിക്കുന്നത്....എങ്കിലും നീ ഇനിയും എന്നോട് കള്ളം പറയുവാൻ പഠിക്കേണ്ടിയിരിക്കുന്നു....ഞാനന്റെ വാർദക്യാവസ്തയിലാണ്,എന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ അവസാന നിമിഷത്തിൽ നിന്നെ കാണുവാൻ വന്നത് എന്റെ ബാല്യം മുതൽതൊട്ട് നീയേറെ പ്രിയപ്പട്ടതാണ്,പറയൂ എന്താണ് നീ വിഷമിച്ചിരിക്കുന്നത്...
  ഓ എന്റെ വേരുകൾ മണ്ണിനോട് അകാതമായ പ്രണയത്തിലാണ് ശാഖകളാണകിൽ ഇലകളോടും..ഞാൻ ഇനിയും ഉയർന്നു പൊയ്കൊണ്ടെയിരിക്കുകയാണ്,ആകാശത്തെ എനിക്ക് സ്വന്തമാക്കാൻ കഴിയുകയുമില്ല...എന്നെ പ്രണയിക്കുവാൻ ഞാൻ മാത്രമേയുള്ളു....
  കട്ടുറുമ്പ് ചോദിക്കുകയാണ് നിന്നിലൂടെ ഒഴുകുന്ന ജലകന്യകയെ നിനക്കു പ്രണയിച്ചുകൂടെ..നോക്കു എന്റെ പുറംതോടുകൾക്ക് വിള്ളലുകൾ ഏറ്റിരിക്കുന്നു,മരംകൊത്തി മുതൽ ചിതൽപൊറ്റുകൾ വരെ എന്റെ സൗന്ദര്യത്തിന് ഭംഗം വരുത്തിയിരിക്കുന്നു..ജലത്തോട് ഞാൻ എന്നെ എന്തു കണ്ട് പ്രണയിക്കവാൻ പറയും..അവൾ എന്നിൽ എന്നും ഒഴുകിക്കൊണ്ടെയിരികട്ടെ അവളുടെ സാനിദ്യം അതുമാത്രം മതി എനിക്ക്.....ഉത്തരം പറയാതെ കട്ടുറുമ്പ് മരണയാത്ര പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു....
  ഉത്തരം കിട്ടാതെ മരം ഇന്നും വിഷമത്തിലാണ്...

 • charliechaplin 5w

  By unknown writer

  Read More

  ജന്മചാപല്യങ്ങളോർത്ത് പ്രണയമന്നും പറഞ്ഞീലഞാൻസഖീ നിന്റെവാക്കുകൾക്ക് ഞാൻ ഇനിയുംകാതോർത്തീടണമോ.....

 • charliechaplin 5w

 • charliechaplin 6w

  വസന്തകാലത്തും വിഷമത്തോടെ നിൽക്കുന്ന വൃക്ഷത്തോട് ഞാൻ ചോദിച്ചു....എന്താ വൃക്ഷമെ വിഷമിച്ചിരിക്കുന്നത്...വൃക്ഷം പറഞ്ഞു എന്റെ ഇലകൾ എത്രയും പ്രിയപ്പട്ടവർ അവർ എനിൽനിന്നും എന്നന്നേക്കുമായി കൊഴിഞ്ഞുപൊയ്കൊണ്ടെയിരിക്കുന്നു,എന്റെ ഹൃദയത്തിൽ അത് വളരെയെറെ ദുഖമുണ്ടാക്കുന്നു.....
  എല്ലാത്തിനും ഒരവസാനം അതങ്ങനെയാണല്ലോ....
  മരം പിന്നെയും വിഷമിച്ചുകൊണ്ട് പറഞ്ഞു..തുടക്കത്തില്ലന്നപോലെയല്ല ഇലകൾ ഇപ്പോൾ എന്നോട് പെരുമാറുന്നത്..അവയുടെ നിറം മാറി ഒപ്പം സ്വബാവവും... ഒരു തെറ്റും ചെയ്യാതെ എന്തിനന്നറിയാതെ അവർ എന്നിൽ നിന്നും അകന്നുപോയ്കൊണ്ടെയിരിക്കുന്നു.........
  ഒരു വസന്തകാലത്തും നമ്മളാരും മാറാനായിട്ട് പാടില്ല....നമ്മൾ ജീവിതം കാണേണ്ടത് ഇലകളിലല്ല വേരുകളിലാണ്

 • charliechaplin 6w

  ഒരു കൂട്ടം കിളികള് മരത്തിന്റെ ചില്ലയിൽ അങ്ങനെ ഇരിക്കുവാ....ചുമ്മാ രാവിലെ തന്നെ യാത്ര എങ്ങോട്ട് പോകണം എന്നതിനെകുറിച്ചാലോചിച്ച് ഇരിക്കുകയാണ്...പെട്ടന്ന് രണ്ടു കിളികൾ പറന്നുവന്ന് കൂട്ടതിലെ ഒരു ചെറിയ കിളിയെ ആക്രമിക്കുവാനൊരുങ്ങി...
  തന്റെ ഇണകൾ തനിക്കായ് പറന്നു വരുമന്ന് കരുതിയ ആ പക്ഷിക്കുതെറ്റി...
  തന്റെ ജീവിന്റെ ഒരമ്ശം ബാക്കിവച്ചിട്ട് ആ കിളികൾ ഒരു തമാശ എന്നവണ്ണം അകലേക്ക്പറന്നുപോയി...മരണത്തിന്റെ പടിവാതിലുകൾ തനിക്കായ് തുറക്കപ്പട്ട ആ കിളിയുടെ അടുക്കലേക്ക് വന്ന പക്ഷികളോട് നീറുന്ന മനസ്സുമായി ആ കൊച്ചു കിളി ഇങ്ങനെ പറഞ്ഞുകൊണ്ട് യാത്രയായി....
  ഒറ്റക്കായിപോയതിൽ വിഷമമില്ല പക്ഷെ കൂട്ടതിലായിട്ടും ഒറ്റക്കായിപോയതിലെ വിഷമമുള്ളു...
  അങ്ങനെ ഒരു യാത്ര അവിടെ പൂർതിയായി......

 • charliechaplin 7w

  മാറ്റുരയ്ക്കുന്ന മാറ്റങ്ങൾക്കു സമയമായ്
  മാറ്റമന്ന വാക്കിന്റെ മാറാല മായ്ക്കുവാനങ്കിലും....