#TOGO

4 posts
  • the__girl 19w



    To sleep,To sleep

    The long day is done.
    And darkness rises from the fall of the sun.

    To sleep,To sleep

    Whate'er thy joys,they vanish with the day.
    Whate'er thy griefs,in sleep they fade away.

    To sleep,To sleep

    Sleep mournful heart and let the past be past.
    Sleep,happy soul.

    All life will sleep at last.

    To sleep,To sleep

  • blackalbatross 75w

    19

    മരുഭൂമിയിൽ വീണ ഒരു തുള്ളി നിരിന്റെ പ്രതീതി ആയിരുന്നു ഇന്നത്തെ മഴയക്......
    ആ തണുത്ത നീരിൽ ഓർമകളുടെ ചെണ്ടുകൾ പൊട്ടി മുള്ളകുന്നൂ .... ഏകാന്തതയിലേക്ക് അത് ഒഴുകി മറയുമ്പോൾ .. അറിയാതെ അവൾ ഓർക്കുന്നു ആ ദിവസത്തെ ...
    മഞ്ഞിൽ പൊതിഞ്ഞ വൃക്ഷങ്ങളും,സൂര്യന്റെ രശ്മികൾ തട്ടി പരകുന്ന പ്രകാശവും...അവളുടെ ഓർമയിൽ തെളിയുന്നു ..
    അവളുടെ കാതുകളിൽ ആ ശബ്ദം മുഴങ്ങി കേട്ടു... അവൾ അതിലേക്ക് ശ്രദ്ധിച്ചു..
    " എനിക്ക് നിന്നെ ഇഷ്ടമാണ് "..അവൻ പതുകെ ചെവിയിൽ മന്ത്രിച്ചു....
    അന്നും മരുഭൂമിയിൽ വീണ ഒരു തുള്ളി നീരിന്റെ ഗന്ധം അവൾ‌ ആസ്വദിച്ചു... അവൾ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ...
    എങ്കിലും..
    . ...അത് അവള് കെട്ടിലെന്ന് നടിച്ചു ...
    അവനെ നെഞ്ചോട് ചേർത്തു പിടിക്കാൻ ആഗ്രഹിച്ച അവൾക്ക് അതിന് കഴിയുമായിരുന്നില്ല... അവനെ കുത്തിനോവിച്ച് സ്വയം നൊന്തു പിടഞ്ഞു ... ഇവിടെയും ഇരുട്ട് മാത്രം...
    തന്റെ സ്നേഹം തന്നിൽനിന്ന് അകന്നു പോക്കുനത് അവൾ കണ്ടൂ ... പക്ഷേ ചെകുത്താൻ അവളെ മുറുകെപ്പിടിച്ചു ... അവസാനം അവളോട് തന്നെ അവൾ പോരാടി ...
    മതി ഇനി വയ്യ ..
    അവള് അലറി വിളിച്ചു...
    എന്റെ ഹൃദമിടിപ്പുകൾ എനിക്ക് തന്നേക്... അവള് കരഞ്ഞു പറഞ്ഞു..
    . ദൈവത്തിനു മാത്രം അവളെ ആശ്വസിപ്പിക്കാൻ കഴിഞ്ഞു...
    ഇന്ന് അവൾ ആ ചെകുത്താന്റെ സ്വന്തം മലാഖയാണ്...
    ഒഴുകി ചേരുമ്പോൾ ഒരു കൈ അവന്റെ ഉള്ളം കയ്യിൽ ആയിരിക്കും എന്ന് അവള് ഇന്ന് ഉറപ്പിക്കുന്നു..... കാലം മായ്ക്കാത്ത ഓർമകൾ പരസ്പരം പങ്കുവച്ച്
    അവർ മണോട് അലിഞ്ഞു ചേരും...
    അന്ന് ഈ രാത്രി വീണ്ടും പുനർ ജനികും... ചെകുത്താൻ മാലാഖയുടെ മാത്രമായി അന്നും, ഇന്നും, എന്നും.....കാരണം സ്നേഹം സത്യമാണ്...
    ©blackalbatross

  • worth_more_than_you_can_afford 147w

    POETRY

    Just to write lines
    And heal your pain
    Just to read lines
    And throw your strain
    Just to think a while
    And shape the world
    Just to read and walk the miles
    Just to relax and meet the dead
    Just to say poetry will never fade.

    @worth_more_than_you_can_afford
    #riya#raghuvanshi❤