#corner

937 posts
  • postcards_fromheart 2d

    Of moons and mysteries
    We talked, staring off into the evening sky
    The stars didn't show up then
    The lonely moon
    Hanging in the middle of the vastness
    That oddly seemed a peaceful scene
    Out of an 80s movie
    That one moment of quiet
    After blazing sun had bled and set
    On the awoken city in cluelessness
    Smelly coats and dusty suitcases
    A society that ran too wild for its own good.

    ©postcards_fromheart

  • postcards_fromheart 1w

    Angel with no wings is still an angel.

    ©postcards_fromheart

  • canadian_cowboy 5w

    She knew that no one cared about her; so she stood in the corner and tried to hide her tears.

    ©canadian_cowboy

  • hanibletheone 8w

    Now You're Done With Me

    Wow you used me up
    Now you're done
    Get out
    My stuff on the corner
    Stop texting
    Stop calling your phone
    Straight getting smart
    Because
    Now You're Done With Me
    ©hanibletheone

  • maliha_shahid 9w

    I do not need a passport anymore,
    As I am uninterested to meet
    The demons across the globe,
    For now, I am happy to stay alone,
    Residing in the corner of the world,
    Reviving memories of the gone.

    #caption#life#demons#happiness#passport
    #corner#world#memories#writersnetwork

    Read More

    ©maliha_shahid

  • postcards_fromheart 9w

    Queen

    Queen of rotten crowns
    The jewels that lost their worth

    Of land under charity
    Claimed by no one but bad fate.

    A simple girl in a sweater
    On December night
    Missing her life
    She hasn't yet begun

    Queen?
    Queen of barren lands
    Ruled by greedy men.

    Queen?

    No.
    I'd rather be no one
    Remain simple
    Neither her father's little princes
    Nor the apple of her mother's eyes

    I'd rather float
    Unburdened
    By titles of zero worth.

    I'd rather be worthless
    To those greedy men
    And be worth
    To a few.

    I'd rather exist
    Normal.
    A life that breathed
    Until it stopped.

    Unbound.

    ©word2line

  • aravinthbalakrishna 11w

    Some times my tears would not hear my voice.

    Myself asked why??

    Then it gave me a reply saying....

    "DON'T EVER TRY TO STOP YOUR TEARS LISTENING THE VOICE, BECAUSE IT GET'S DESOLATES WITH SOUL"

    I once again asked the #Help of God(The Almighty).....

    He replied saying, I was helping you.... "With Their Silence".

    Finally 'The Almighty'(God) replies my question saying....

    "You are unique with your own rhythm and focus, don't waste ur time thinking abut it".....

    Blessings..... Sparkled around me like stars over the SKY
    ©aravinthbalakrishna

  • aravinthbalakrishna 11w

    When she got angry!!
    I said..??

    Onnum illa da, vittek, cool manh, potte da

    But...

    When i got angry!!

    She said??

    Poda koppe venmenkil vann mindu!?

    What a maturity?!.
    ©aravinthbalakrishna

  • aravinthbalakrishna 13w

    #mirakee
    #writer
    #corner

    ശെടാ ....

    ഇപ്പോ എല്ലാം സ്റ്റാറ്റസിൽ ആണലോ കളി ��

    Read More

    സ്റ്റാറ്റസ്

    എടൊ ..പുതിയ മൊബൈൽ വാങ്ങി എന്ന് കേട്ടു ?

    സ്റ്റാറ്റസ് കണ്ടില്ലേ ??

    എടാ ..നീ ജയിച്ചു എന്ന് കേട്ടു ?

    സ്റ്റാറ്റസ് കണ്ടില്ലേ ?

    അതെ ..നിന്റെ b'day അല്ലെ ?ഇന്ന്

    ഹാ എന്റെ സ്റ്റാറ്റസ് കണ്ടില്ലേ ? താങ്ക് യു!!


    എന്ത് പ്രഹസനം ആഹാ ഡോ നിന്റെ ലൈഫ്

    "സ്റ്റാറ്റസ് ഉം നീയും "

    താങ്ക് യു ഇന്ന് രാത്രി ഇടാൻ ഉള്ള സ്റ്റാറ്റസ് ആയി!!

    ങേ!!
    ©aravinthbalakrishna

  • aravinthbalakrishna 13w

    സ്നേഹം യാചിക്കുവാണെങ്കിൽ ഒന്ന് ഓർക്കുക സ്നേഹം ഒരു ഭിക്ഷാടന വസ്തുവല്ലെന്ന്!!.
    ©aravinthbalakrishna

  • satyam_rastogi 15w

    Sad & Happy Face

    We are the generation whose Happy Faces are on social media and Sad faces are in some corner of reality.
    ©satyam_rastogi

  • aravinthbalakrishna 16w

    #mirake
    #writers
    #corner

    എന്നിലൂടെ.... ഞാനും പോവും ഒരുനാൾ ��
    @angaha_jayadas @cozy_dozy @time_pass @megha_99 @psyco_jomutty

    Read More



    അല്ലയോ മാഡം!!!!

    സുഖല്ലേ? അതെ സുഖമാണ്.. എന്തെ?
    ഇല്ല എനിക്ക് ഇത്തിരി സുഖക്കേട് ഉണ്ട്!!

    അത് പണ്ടേ ഉള്ളത് ആണല്ലോ? എന്തിനാ പിന്നേം പറയണേ??

    ആടി എനിക്ക് പണ്ടേ ഉണ്ട്?? എന്തെ നിന്റെ രണ്ട് ഉണ്ട കണ്ണ് പൊട്ടി പോവുമോ? ഇല്ല ലോ...

    അഹ് പൊട്ടി പോവും ചിലപ്പോ? !
    അങ്ങനെ എങ്കിലും എനിക്ക് സമാധാനം കിട്ടട്ടെ അല്ല പിന്നേഹ...

    അഹ്!!! ഹോ... അഹ്.. എന്ന് പറഞ്ഞില്ലേ!!!ഞാനും ഹ്ഹോ എന്ന് പറഞ്ഞാലോ.. പിന്നെ എന്താ..

    ആയിക്കോട്ടെ... ഞാൻ പോവാ... നിന്നെ പറഞ്ഞു മനസിലാക്കൻ എനിക്ക് ഇനി കഴിയില്ല... ഒരു നാൾ ഞാൻ പോവും അന്ന് നിനക്ക് അറിയും ഞാൻ ആരാ എന്ന്?

    തുടങ്ങി ഒന്ന് പോയിതരുവോ? ഹം...
    .......

    ദിവസങ്ങൾ കടന്നു പോകവേ...

    ഇവന് എന്ത് പറ്റി... ഈ വഴിക് ഒന്നും കാണാൻ ഇല്ല ലോ... എന്ത് പറ്റി ആവോ?

    അന്ന്.. അവൻ പോയതിനു ശേഷം തൊട്ടഅടുത്ത ദിവസം കുറെ വിളിച്ചു ഞാൻ എടുത്തില്ല അതിന്റെ ദേഷ്യത്തിൽ ആണോ... എന്തോ??

    ഒന്ന് വിളിച്ചു നോക്കാം പാവം!!.. വേണോ

    റിങ് പോവുന്നുണ്ട്...

    ഹലോ.. ആരാ..?? അവൻ ഇല്ല്ലെ..

    അവൻ പോയി മോളെ!!

    എങ്ങോട്....മോളെ അവൻ മരിച്ചു എന്ന്!!

    അവൻ പോയിട്ട് പതിനേഴുദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു!!

    ഒന്നും അറിഞ്ഞില്ലേ??

    അവളുടെ വാക്കുകൾ മൗനം കൊണ്ട് നിശബ്തമായി, കൈകൾ തളർന്നു,.. പതിയെ താഴേക്കു ഉതിർന്നു വീണു....

    വാക്കുകൾ തെറ്റി പോയ നിമിഷം!!
    ©aravinthbalakrishna

  • hanibletheone 17w

    Wednesday

    I made it to the middle
    This week is almost over
    Friday is right around the corner
    O Wednesday
    I love you
    ©hanibletheone

  • aravinthbalakrishna 17w

    #mirake
    #writers
    #corner

    തേടുകയാം.... നിന്നിൽ മാത്രമായി...

    @megha_99 @anagha_jayadas @cozy_dozy @time_pass @psyco_jomutty

    Read More



    പ്രണയമഴകൾ.... പൊഴിയുമി തീരം തേടാതെ.....
    മഴകളായി ചിന്നിചിതറുമി നിൻ മൗനമേ....
    തേടാതെ.. പടരാതെ.. കേൾക്കാതെ... മൗനം നിന്നിൽ മാത്രം ഉയരവെ.....

    തേടാതെ......... ഒഴിയാതെ..... നിന്നിൽ മാത്രമായി... പടരുകയാം..........

    ...................
    ©aravinthbalakrishna

  • curiouss_onee 17w

    There's a cold dark corner
    in the back of my room,
    it speaks to me
    and says I'm coming for you.

    As I lie on my bed
    in the fetal position,
    my eyes are closed
    hoping and wishing.

    Maybe that one day
    my dreams will come true,
    that I don't have to be here
    so down and blue.

    The corner keeps talking
    about how I'm going to die,
    all I can do
    is lie there and cry.

    As the corner gets closer
    and takes me in,
    my soul starts to burn
    as so does my skin.

    My bones shall lie there
    turning to dust,
    my bed surrounding
    nothing but rust.
    ©curiouss_onee

  • aravinthbalakrishna 17w

    #mirakee
    #wtiters
    #corner

    ഡിസ്നി മൂവി ലെ ഗ്രാഫിക്സ് പോലെ ആണ് ജീവിതം. നിമിഷനേരത്തിനു ഉള്ളിൽ.. ഗ്രാമത്തെ നഗരമാകാനും.. കഴിയുന്ന വിധം നമ്മൾ മാറിയിരിക്കുന്നു..

    പക്ഷെ ചിലതുകൾ അനുഭവിച്ചു തന്നെ അറിയണം...

    Nb: നിങ്ങളുടെ മാറ്റം നിങ്ങൾക് തന്നെ അറിയും... ����

    @cozy_dozy @time_pass @anagha_jayadas @megha_99 @psyco_jomutty

    Read More

    ഡിസ്നി

    ഹേയ്... വാ... വരാൻ ആണ് പറഞ്ഞെ!!

    എങ്ങോട്ട് ഹാ ഡാ മരങ്ങോട എന്നെ വിളിച്ചോണ്ട് പോവുന്നെ??

    അതോ.. നീ ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു തരം അനുഭവത്തിലേക് കൊണ്ടുപോവുകയാണ് ഞാൻ....

    നാലുചുവരിനുള്ളിൽ ഒരു മൊബൈൽ ന്റെ അടിമയായി വളർന്ന നിനക്ക് പറഞ്ഞ പെട്ടന്ന് മനസിലാവില്ല വാ... അത് നേരിട്ട് കാണിച്ചു തരാം...

    ഹേയ്... അവളുടെ കൈ പിടിച് അവൻ തന്റെ നാട്ടിൻപുറത്തെ വീട്ടിലെ മച്ചിൻ പുറത്ത് കേറി. പതിയെ വാ തെന്നി വീഴണ്ട.. ട്ടോ

    ഹാ നീ ഇത് എങ്ങോട്ട് ആണ്... എന്റെ മൊബൈൽ വീഴും തോന്നുന്നു , അതെ എന്റെ ഈ ഡ്രസ്സ്‌ ഇട്ട് എനിക്ക് കേറാൻ പറ്റുന്നില്ല.... ശോ...

    ഒന്ന് കേറടി.... പൊട്ടി പെണ്ണെ..

    അവളെയും വിളിച്ചു.. മച്ചിൻ പുറത്തെ ഓട്ടിൻ മേൽ ഇരുത്തി..
    കണ്ണ് അടയ്ക്കു... ഹ്മ്മ് അടച്ചു ഇനി എന്താ.....

    അവളെ മേലെ പിടിച്ചു മേലെ... ഓടിന്റെ ഏറ്റവും മുകളിലെ... താഴ്വാരത്തിൽ ഇരുത്തി... ഹ്മ്മ്. ഇനി കണ്ണ് തുറക്ക്...

    എന്തോ... തുറക്ക്... ചിമ്മി അടച്ച കണ്ണുകൾ പതിയെ തുറന്നു.....ഇരുണ്ട ആകാശത്തിലെ... മിന്നിമറയുന്ന... കുറെ മേഘത്തിന്റെ.. ഇടയിലെ.. നിലവെളിച്ചം പടർത്തുന്ന അമ്പളിമാമനെ... കണ്ടപ്പോൾ... അതുവരെ ഇല്ലാത്ത എന്തോ. അവളുടെ മേൽ വന്നു അടഞ്ഞു....അവളുടെ രോമകൂപങ്ങൾ പോലും എഴുന്നേറ്റു നിന്ന് അതിനെ വരവേറ്റു....

    ഇത്.. ഇത്.. ഏതാ.. ഞാൻ.. സ്വപ്നത്തിൽ കണ്ട. അതെ രാത്രി.. അതെ.. നിലാവുകൾ ഉള്ള.. വെളിച്ചം വിതറിയ.. ആകാശം... മിന്നാമിന്നുകൾ പോലെ നക്ഷത്രം...

    അതെ ഞാൻ കണ്ട ഡിസ്നി മൂവി ലെ അതെ രാത്രി.....ഞാൻ കണ്ടു കണ്ടു.... ഏഹ്.. ഏഹ്.. ഏഹ്

    എന്താടി നീ കണ്ടേ.. എന്ത് കണ്ടുന്???

    അവൾ തിരിഞ്ഞു നിന്ന് കൊണ്ട് അവളെ നോക്കി.. ഇതാ നോക്ക്... അവിടെ നോക്ക്.. വിശാലമായ ആ.. ഗ്രാമവും, ആ ആകാശവും? !

    എവിടെ.!! അതാ അവിടെ??

    അവൾ തിരിഞ്ഞു...നോക്കി... എസി മുറിയിലെ തണുപ്പിൽ.. കൊട്ടിയടച്ച.. നാലുമുറിയിലെ.. ചുവരിനുള്ളിൽ.. നിന്ന് അവൾ കണ്ടു...

    ആ അമ്പളി മാമനെ.. കൂട്ടിൽ അടച്ചിട്ട പക്ഷിയെ പോലെ......

    ഞാൻ.. കണ്ടു!!!
    ©aravinthbalakrishna

  • aravinthbalakrishna 17w

    #mirakee
    #writer
    #corner

    He.. Am ur mobile... heee hee .. ur mobile is ringing, vibrating, someone calling plz pick me.... are u crazy...?? One message arrived.. hey.. hey...

    മൊയലാളി.. വന്നു... എടുക്കാൻ.. എടുക്കും... ഹമ്...

    ഇതാണ് അവസ്ഥ എന്ന് അല്ല പക്ഷെ... ഇതാണ്.. ശെരിക്കും നടക്കുന്നത്.(ഞാൻ പോലും )... ജീവിതത്തിൽ എന്താ നടക്കുന്നെ പോലും അറിയുന്നില്ല... അങ്ങനെ ഒരു അവസ്ഥ....

    NB: ഹേ... ഇങ്ങനെ ഉള്ള പോസ്റ്റ്‌ ഉടൻ കാരണം.. എന്ത് എഴുതാൻ വന്നാലും...ലവ് quotes തന്നെ വരുന്നു എനിക്ക് എന്താ എഴുതണ്ടേ.. എന്താ എന്റെ ശൈലി എന്ന് എനിക്ക് അറിയാം സൊ... ഒരു മാറ്റം വേണം എന്ന് തോന്നി.. അത്രേ ഉള്ളു.... ട്ടോ ��
    @cozy_dozy @megha_99 @anagha_jayadas @time_pass @psyco_jomutty

    Read More

    പബ്ജി ബട്ട്...

    ഹേയ് എന്താ പറ്റിയെ... ഡാ മുഖം വല്ലാണ്ടെ ഇരിക്കുന്നു??
    ഏയ്യ് ഒന്നും ഇല്ലടാ.... എന്തോ മനസ് ശെരിയല്ല
    ങേ... നാലിൽ പഠിക്കുന്ന എനിക്കും നിനക്ക് എന്താടാ മനസ് ശെരിയല്ല...
    അയ്യേ.. നീ ഇന്നലെ പ്രേത സിനിമ കണ്ട?? അത് ആണോ ഇങ്ങനെ പോടാ...
    പോടാ..
    ഇന്നലെ. അച്ഛന്റെ മൊബൈൽ എടുത്ത് പബ്ജി കളിച്ചു... അത് ആകെ പ്രശ്നം ആയി.
    നിയോ പബ്ജി യോ നിനക്ക് എങ്ങനെ കളിക്കാൻ അറിയാം..??
    സിമ്പിൾ യൂട്യൂബ് ഉണ്ടാലോ പിന്നെ എന്നാ!!
    ഹം... പിന്നെ എന്താ ഉണ്ടായേ...?

    പതിവ് പോലെ എന്നെ പിടിച്ചു... കൈയോടെ.. പിന്നെ അമ്മയും, അച്ഛനും വഴക്ക് തുടങ്ങി... പിന്നെ പറയണോ.. ..

    നീ ആണ് അധികം ഫോൺ നോക്കുന്നെ പറഞ്ഞു രണ്ടുപേരും ഒരേപോലെ പഴി ചാരി.അവസാനം ഞാൻ പെട്ടു... അടികൊണ്ട്.. കരഞ്ഞുമോങ്ങി കൊണ്ട് നടന്നു. ഉറങ്ങിയില്ല.. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി...

    ശെരി നീ.. പറ ആരാ തെറ്റുകാരൻ.. ഞാൻ ആണോ. അതോ അച്ഛനോ അമ്മയോ...??

    നീ.. പിന്നെഅല്ലതെ ന്തിനാ മൊബൈൽ എടുത്തേ?

    പോടാ... ജോലി കഴിഞ്ഞു വന്ന രണ്ടുപേരും.. എപ്പോ നോക്കിയാലും അതിൽ തന്നെ കഴിക്കുമ്പോഴും, എന്നോട് സംസാരിക്കുമ്പോഴും.. അച്ഛൻ ബാത്‌റൂമിൽ വരെ കൊണ്ട് പോവും, അമ്മ പിന്നെ എപ്പോഴും.. കാൾ, സീരിയൽ.. അങ്ങനെ!!

    പിന്നെ എനിക്ക് എന്താ ഉള്ളെ?? നീ പറ?? അപ്പൊ ഞാനും.. അച്ഛൻ ഇല്ലാത്ത തക്കം നോക്കി മൊബൈൽ എടുത്തു കളിച്ചു.. ഹാ അല്ല പിന്നെ..

    ങേ... നീ...

    അല്ല പിന്നേഹ... അവര് പിന്നെ എന്തിനാ എന്നെ ജനിപ്പിച്ചേ... ആ മൊബൈൽ നെ സ്വന്തം കുട്ടി ആയി നോക്കി കൂടെ? !!.....

    ഏതെങ്കിലും മൊബൈൽ ആയി ജനിച്ചമതി ആയിരുന്നു...ഹും.!!എന്നാ എപ്പോഴും അവരുടെ കൂടെ മിണ്ടിയും പറഞ്ഞു ഇരികാം ലോ...???

    തെറ്റ് എന്റേത് അല്ല!!
    ©aravinthbalakrishna

  • aravinthbalakrishna 18w

    #mirakee
    #writers
    #corner
    #something. in it ��

    She want some...peace ..bt.she don't mind the some past lyf..( love lyf) hahha hahha...i knew it she do it correctly
    -unknown think

    ജീവിതത്തിൽ ഒരു നിമിഷം എങ്കിലും അനുഭവിച്ചു കാണും ഇങ്ങനെ....

    അനുഭവമേ ഗുരു...
    Nb :(ലാസ്റ്റ് ലൈൻ ചീപ് ഷോ ആണേ )������

    @cozy_dozy @anagha_jayadas @time_pass @pen_n_coffee @psyco_jomutty


    150th post ��������

    Read More

    ഞാൻ 9.0(pie )

    അവൻ വീണ്ടും കാത്തിരുന്നു... സമയം ഒരുപാട് ആയി.. ഓരോ നിമിഷംതോറും അവളുടെ അക്കൗണ്ട്ലേക്ക് പാഞ്ഞു.... വന്നിട്ടില്ല!! ലെ..
    ഹ്മ്മ്... വരും ഇപ്പോ... വരുമായിരിക്കും...

    ആരൊക്കെ മെസ്സേജ് ചെയ്യുന്നുണ്ട്.. അവർക്കൊക്കെ റിപ്ലൈ ചെയ്യുന്നുണ്ട് പക്ഷെ മനസ് ശെരി അല്ല. എന്താ ഉണ്ടായേ എനിക്ക്..ഇങ്ങനെ. സമയം നീണ്ടു..... ഇനി അവൾ വരില്ലായിരിക്കും... സാരമില്ല.. നാളെ വരും.

    അവൻ ഫോൺ ഓഫ്‌ ചെയ്തു വച്ചുകൊണ്ട് കിടന്നു സമയം.. 12 മണി അവൻ കുറച്ചു നേരം ഉണ്ട്... പുതപ്പിനെ തലവഴി മൂടി... തന്നിലേക്കു അടിപ്പിച്ചു കൊണ്ട് വിയർത്തു ഒട്ടിയ മുഖവും, കരുവാളിച്ച മനസുമായി അവൻ കിടന്നു....

    കണ്ണിലേക്കു വെളിച്ചം അടിച്ചപ്പോൾ... പെട്ടന്ന് അവൻ കണ്ണുകൾ തുറന്നു...
    എവിടെ.. എവിടെ എന്റെ ഫോൺ.. ഒരു പ്രാന്തനെ പോലെ അലഞ്ഞു.. തിരിഞ്ഞു... അവസാനം.. ബെഡ്ഷീറ് ന്റെ ഉള്ളിലേക്കു കൈകൾ കടത്തി.. ഫോൺ നെ പുറത്തു എടുത്തു......

    എന്താ ഓൺആവാത്തെ.. അയ്യോ ഇന്നലെ രാത്രി ചാർജ് കുറവ് ആയിരുന്നാലോ....
    മെസ്സേജ് കണ്ടുകാണുവോ .... ചാർജ് പിൻ എടുത്തു കണക്ട് ചെയ്ത്.. അവന്റെ.. മനസ് വല്ലാതെ മിടിച്ചു....

    കണ്ടുകാണുവോ.. അതോ.. കണ്ടിട്ട് പോയി കാണുവോ.. അതോ റിപ്ലൈ ചെയ്തിട്ടുണ്ടാവുമോ?

    ഫോൺ നെ ഓൺചെയ്ത് കൊണ്ട് നെറ്റ് കണക്ട് ചെയ്തു.... പല മെസ്സേജുകൾ നോട്ടിഫിക്കേഷൻ ബാർ നെ അടക്കി ഭരിച്ചു... വന്ന നോട്ടിഫിക്കേഷനിൽ ആ പേരില്ല... കണ്ടില്ല കണ്ടില്ലേ? അതോ കണ്ടിട്ട് പോയോ...??..
    പതിയെ.. കടന്നു ചെന്നു കൊണ്ട് നോക്കി... മെസ്സേജ് ഡെലിവറി ആയിരിക്കുന്നു... അക്കൗണ്ടലേക് ചെന്ന്... മെസ്സേജ് ഡെലിവറി സമയം.. നോക്കി...

    മെസേജ് ഡെലിവെർഡ് 12.30Am

    അപ്പോൾ വന്നു ലെ... എന്റെ കണ്ടില്ല ലെ.. അറിയാം ഞാൻ വിചാരിച്ചിരുന്നു .. എനിക്ക് അറിയാം.....

    അതിലേക് വീണ്ടും നോക്കി കൊണ്ട്... താഴോട്ടും മേലോട്ടും ചലിപ്പിച്ചു കൊണ്ട് അവൻ അങ്ങനെ ഇരുന്നു സ്ഥലകാല ബോധമില്ലാതെ....

    "മരണരംഗ ബോധമില്ലാത്ത കോമാളി.."ആയി അവൻ മാറിയിരുന്നു.......
    .............
    "ആൻഡ്രോയ്ഡ്.. 9.0 വാട്സ്ആപ്പ് അപ്ഡേറ്റ്"
    .................. ഡാർക്ക്‌ മോഡ്......
    ©aravinthbalakrishna

  • aravinthbalakrishna 18w

    #mirkaee
    #writer
    #corner

    എന്ത് മാറിയാലും.. അന്നും ഇന്നും മാറാത്ത ചിലത് ഉണ്ട്.. ജീവിതത്തിൽ....

    Sms പ്ലാൻ പോലെ... 100sms ഫ്രീ ആണെങ്കിലും.. പക്ഷെ അന്ന് പേടിച്ച പോലെ ചില പേടി ഓർമകൾ ഇന്നും ഉണ്ട് ചിലവർക്....

    @cozy_dozy @anagha_jayadas @time_pass @psyco_jomutty @pen_n_coffee

    Read More

    എസ് എം എസ്

    അമ്മേ...ഞാൻ എന്റെ മൊബൈൽ ചാർജ് ഇടുകയാണ് ..ഫാസ്റ്റ് ചാർജിങ് ആണേ... അരമണിക്കൂർ കഴിഞ്ഞു നിർത്തിയ മതി ട്ടോ!!.. ഞാൻ ഒന്ന് ഉറങ്ങുവാ.. അമ്മേ....
    ..... ഫോൺ കണക്ട് ചെയ്ത് അവൻ ബെഡ് ലേക്ക് ചാഞ്ഞു.... അല്പനേരത്തിനു ശേഷം.. പുറകിൽ ആരുടെയോ കൈകൾ വേഗത്തിൽ പതിയുന്നു...
    അവൻ പതിയെ കണ്ണുകൾ തുറന്നു കൊണ്ട്...

    എന്താ അമ്മേ..?? നിന്റെ ഫോൺ നിർത്താതെ ചിലയിക്കുന്നു.. എന്താ എന്ന് നോക്ക്...

    ങേ.. ഒരാൾ പോലും അധികം മെസ്സേജ്,, കാൾ ചെയ്യാത്ത എന്റെ മൊബൈൽ നിർത്താതെ.... എന്തോ എവിടെയോ.. സംഭവിച്ചിട്ടുണ്ട്..

    അവൻ വേഗം... റൂം ലേക്ക് കടന്നു ചെന്ന് ഫോൺ എടുത്തു...

    17 മിസ്സ്കാളേഡ്, 73 ന്യൂ മെസ്സേജ്... പടച്ചോന്നെ ന്താ ഇത് എന്റെ മൊബൈൽ ലോ.. ങേ...

    ആരാ.. ഇത്... ഇങ്ങനെ വിളിക്കാൻ... വീണ്ടും ആ നമ്പർ ഇല് നിന്ന് കാൾ ശബ്‌ദിക്കാൻ തുടങ്ങി....

    എടുക്കണോ?? വേണ്ടേ.... ഇത് ഇപ്പോ.. ആരാ... മനസിലാമനസോടെ അവൻ എടുത്തു...

    ഹലോ!!!...അപ്പുറത്തു നിന്ന് ഒരു കരച്ചിൽ ആയിരുന്നു...... ഹേ ആരാ നിങ്ങൾ...?

    പതിയെ അവളുടെ ശബ്‌ദം മിണ്ടി തുടങ്ങി...

    വിദ്യ!!....

    Nokiya കാലഘട്ടത്തിലെ "എസ് എം എസ്" അവൾ ആ വരികൾ പറയുമ്പോഴും... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു....

    അന്ന് ഒരു മെസ്സേജ് അയയ്ക്കാൻ ആരും കാണാതെ... കുത്തി ഇരുന്നു... അയച്ചു അതിൽ.. ഇത് അച്ഛന്റെ ഫോൺ ആണേ റിപ്ലൈ ചെയ്യണ്ട.. എന്ന് പറഞ്ഞത് ഓർക്കുമ്പോൾ...ജീവിതത്തിൽ വന്ന മാറ്റങ്ങൾ... അവനെ തളർത്തി...

    വിദ്യ... നീ ഇപ്പോഴും എന്നെ ഓർമ ഉണ്ടോ?

    പഴയ.. പ്രണയത്തിനു.. വീര്യം കൂടുതൽ ആണ്!!മരിച്ചാലും... തേടി എത്തുന്ന ഓർമകൾ പോലെ..

    നീ എന്റെ ആയിരുന്നില്ലേ... ഇന്നും നീ എന്റേത് മാത്രം ആണ്.....

    അവളുടെ ഫോൺ കട്ട്‌ ആയി....

    വീണ്ടും ഒരു എസ് എം എസ്....

    ഇത് അമ്മടെ ഫോൺ ആണ്.. റിപ്ലൈ ചെയ്യണ്ട!!ട്ടോ.....
    ©aravinthbalakrishna

  • anchal_writes 18w

    आहिस्ते-आहिस्ते कदमों से अपने,
    इन वीरान अंधेरी गालियों में वो जब भी आती है...
    जाने कौन- सा तिलिस्मी नूर बसा है उसमें,
    गली के हर कोने को वो रोशन कर जाती है...
    ©anchalbarnwal