Sometimes, the actual truth is stranger than friction
©emeemareji
#funnyquotes
636 posts-
sympathy 1w
#quotes #lovequotes #lifequotes #quotestoliveby #inspirationalquotes #motivationalquotes #instaquotes #quotestagram #quotesoftheday #sadquotes #pinquotes #dailyquotes #positivequotes #depressionquotes #quotesdaily #funnyquotes #quotestags #successquotes #tumblrquotes #relationshipquotes #bestquotes #depressedquotes #quotesaboutlife #moviequotes #islamicquotes #fitnessquotes #quotesofinstagram #inspiringquotes #cutequotes #quotesandsayings
-
Girls
Easily caught in traps and tricks,
I meant boys not girls no strain!
But still honey traps are better than vain
©sanka_ -
Title
Write,
just fight,
just wholesome delight,
it's not always right,
but still it's worth a fight.
©sanka_ -
.
-
harshit2794 3w
Boards are coming.
#comedymemes #mirakee #shortstory #fact #funnyquotes #funny #story #love #life #writing #relaxAdvice to Students
Marks utne lao jita jeena chahte ho, Utne nahi jitna jee chuke.
©harshit2794 -
harshit2794 4w
My last password was 84.
#mirakee #comedymemes #joke #funnyquotes #fact #gmail #office #struggle #meme #write #story #shortstory #writeupFor granted
"Give them too much comfort and they will forget you" - Gmail Password
©harshit2794 -
Can't wait to travel a couple of places in India & update my bio as Traveller ! Lol
-
Girls be like
Dekho magar pyaar se
Control karro apne ikraar pe
©ashu8800 -
yeontan_writes 17w
LET KARMA SPEAK
-
yeontan_writes 17w
There are two kinds of people
1. Those who pee in the shower
2. And those who lie about it.
*Lily Singh.
yeontan_writes -
ഒന്ന് പുറത്തേക്ക് ഇറങ്ങു ♀️...
ഇറങ്ങിയോ??
പോഷ്ട് ഫുൾ വായിച്ച് നോക്കാൻ ഇരിക്കാതെ വേം ഇറങ്ങൂ
പറഞ്ഞാ മനസിലാവനില്ലെ
ആകാശം നോക്കു ചന്ദ്രൻ സേട്ടനെ കണ്ടോ ???
വോക്കെ
പോയി ഉറങ്ങിക്കോ...
രാവിലെ സൂര്യൻ സേട്ടനെ കാട്ടി തേരാ
ഗുഷ് നൈറ്ട്സ്
©babe_be -
ന്റെ പ്രിയപ്പെട്ടവർക്ക് ന്നേക്കാലും പ്രിയപ്പെട്ടവർ ഉണ്ടായാൽ നിക്ക് ന്താ പ്രോബ്ലം♀️....
എനിക്ക് ഒരു പ്രോബ്ലേവും ല്ലാ...
പിന്നെ ന്റെ പ്രിയപ്പെട്ടവരുടെ പ്രിയപ്പെട്ടവർക്ക് ന്റെ പ്രിയപ്പെട്ടവരെക്കാളും പ്രിയപ്പെട്ടവർ ഉണ്ടെങ്കിൽ...
ന്റെ പ്രിയപ്പെട്ടവർ വിഷമിക്കരുത്..
അവർക്ക് ഈ പഴയ പ്രിയപ്പെട്ടവൾ ഇവിടെ ഉണ്ട്....
ഗോട് ഇട് ..
ല്ലാർക്കും ല്ലാം മനസ്സിലായല്ലോ ല്ലെ ♀️
©babe_be -
നാളെ മണ്ടെയ് അല്ലെ...
ന്താണ് പ്ലാൻ....
എല്ലാവരും ഫ്രീ ആണേൽ ഇമ്മൾക്കെ അറബിക്കടൽ മണ്ണിട്ടു മൂടിയാല്ലോ ന്താണ് നിങ്ങളുടെ അഭിപ്രായം
©babe_be -
babe_be 20w
ഒരിഞ്ച് പോലും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വേവലാതിപെട്ട് നിൽക്കുമ്പോഴും,
മുമ്പിൽ ഒരുപാട് സ്ഥലമുണ്ടെന്നും വഴിയുണ്ടെന്നും ധൈര്യമായി മുന്നോട്ട് പോകണമെന്നും നമ്മെ പ്രചോദിപ്പിചുകൊണ്ട് നമ്മളെ ഏറ്റവും കൂടുതൽ മോട്ടിവേറ്റ് ചെയ്തത് ബസിലെ കണ്ടക്ടർ മാത്രമാണ്.....
©babe_be -
നിങ്ങൾക്കറിയുമോ??
100000 ഓളം മരങ്ങൾ വെട്ടിയുണ്ടാക്കുന്ന പേപ്പർ ഉപയോഗിച്ചാണ് ഒരു ദിവസത്തേക്ക് വേണ്ട പരീക്ഷ പേപ്പർ ഉണ്ടാക്കുന്നത്...
അതുകൊണ്ടുതന്നെ....
പരീക്ഷകൾ ഒഴിവാക്കുക..
മരങ്ങളെ രക്ഷിക്കുക....
ആരോട് പറയാൻ...... ആരു കേൾക്കാൻ
©babe_be -
I don't mind what others think about me...
എന്നാലും ഒരു ഒന്നുരണ്ടുപേരെ ഞാൻ
Mind ചെയ്യും..!
©babe_be -
അണിഞ്ഞൊരുങ്ങി കാറു പിടിച്ച്... കാശു മുടക്കി...നമ്മൾ പോയി...
ഇടുക്കിയിൽ ഡാം കാണാൻ..
ആലപ്പുഴയിൽ കായൽ കാണാൻ...
ചെറായിയിൽ കടലു കാണാൻ....
ചാലക്കുടിയിൽ വെള്ളചാട്ടം കാണാൻ...
അവയെല്ലാം നമ്മെ കാണാൻ ഇങ്ങോട്ടു വന്നപ്പോൾ നമ്മളതിനേ വിളിക്കുന്നു ...
ദുരന്തം ...
ന്താല്ലെ
©babe_be -
ചാറ്റിങ്ങിൽ ഉത്തരം മുട്ടുമ്പോൾ ഇജ്ജാതി ☺️✌️☹️ സാധനങ്ങൾ ഉള്ളതൊണ്ട് ഒരു റിലാക്സേഷൻ ഉണ്ട്..
©babe_be -
വീട്ടിൽ തനിച്ചിരുന്ന് ബോറടിക്കണ സമയത്ത് ഞാൻ പുറത്ത് വന്ന് നിന്നിട്ട് ഞാൻ തന്നെ കോളിങ് ബെല്ലടിക്കും എന്നിട്ട് ഞാൻ എന്നെ തന്നെ സ്വീകരിച്ച് ഇരുത്താറുണ്ട് ..
©babe_be -
വിൻഡോ സീറ്റല്ലാം ഫുള്ളായ ബസ്സിൽ അടുത്തിരിക്കുന്ന യാത്രക്കാരന്റെ സ്റ്റോപ് എത്താനുള്ള ആകാംഷയുടെ പേരാണ് കാത്തിരിപ്പ് ....
©babe_be