Grid View
List View
Reposts
 • fille_inoui 13w

  വീട് അതൊരു സങ്കല്പമല്ലെടോ?
  ശെരിക്കും അച്ഛനും അമ്മയും കൂടപ്പിറപ്പും നമുക്ക് വേണ്ടി ഒരുക്കിയ ഒരു ഇടം മാത്രമല്ലേ അത്.
  ©ഫാത്തിമ സൽഗ

 • fille_inoui 13w

  Don't let the fate to fail you,
  override your destiny
  and
  Make the most out of it.

  ©Fathima_salga

 • fille_inoui 13w

  ◆നീയും ഞാനും◆

  ഇന്നത്തെ എന്നെ ഞാനാക്കിയത്
  നീയാണ്.
  എന്നാൽ ,എനിക്ക് എന്നെ
  കൈവിട്ടുപോയപ്പോളൊക്കെ,
  എന്നിലേക്കെന്നെ അടുപ്പിച്ചത്
  നീയായിരുന്നില്ല.
  അങ്ങനെ ഇന്നലെകളിൽ
  നീ മറഞ്ഞുപോയപ്പോൾ
  നമ്മളിൽ നിന്നും,
  നീയും ഞാനും ഉണ്ടായി!

  ©ഫാത്തിമ സൽഗ

 • fille_inoui 20w

  നിന്നിലേക്കുള്ള ദൂരം കൂടിയതറിയാതെ,
  പൊഴിഞ്ഞുവീണ സ്വപ്നങ്ങളെ പെറുക്കിയെടുക്കുന്ന
  തിരക്കിലായിരുന്നു ഞാൻ.
  അന്നൊക്കെ ഞാൻ അറിഞ്ഞിരുന്നില്ല,
  അതെല്ലാം നിന്റെ ചവറ്റുകൊട്ടയിലെ
  കടലാസ് കഷ്ണങ്ങളായിരുന്നുവെന്നു.
  വെറുമൊരു കടലാസു കഷ്ണം!

  ©ഫാത്തിമ_സൽഗ

 • fille_inoui 22w

  നിഗൂഢതകൾ കണ്ണിൽ മറ തീർക്കുമ്പോൾ
  ജീവിതത്തിൽ പതിക്കുന്ന നിഴൽ
  മുഖംമൂടിയായി മാറുന്നത് നാം അറിയാറില്ല.
  അതും ഭംഗിയുള്ള ഒരു മുഖംമൂടി!
  ©Fathima_salga

 • fille_inoui 25w

  എന്തുകൊണ്ടെന്നറിയില്ല,
  വിരഹമാണ് മനസ്സിനിഷ്ടം.
  ഒരുപക്ഷേ സന്തോഷിക്കാൻ
  പേടിയായിട്ടാവാം.
  ©Fathima_salga

 • fille_inoui 31w

  വിടരാതെപോയ വസന്തങ്ങൾ
  #atributetovalayargirls#
  @writersnetwork

  Read More

  നിസ്സഹായതയുടെയോ ഗതികേടിന്റെയോ
  വിങ്ങൽ അല്ല, പറയാൻ അനവധിയാണ്
  ആ കുഞ്ഞു കണ്ണുകൾക്ക്.
  അപായക്കയങ്ങളിൽ വെന്തു വെണ്ണീറായ
  സ്വപ്നങ്ങളുടെ കണ്ണാടിയാണവ.
  തേജസു മായിച്ച കാർമേഖക്കൂട്ടങ്ങളുടെ
  കറുത്ത നിഴലാണവ.
  പെയ്തൊഴിഞ്ഞ കല്ലുമഴയുടെ
  നിഗൂഢ ഗർത്ഥങ്ങളുണ്ടതിൽ.
  കത്തിക്കരിഞ്ഞ സ്വപ്നച്ചിറകുകളുടെ
  പുക ഗന്ധമുണ്ടവയ്ക്ക്.
  ബാലപാഠങ്ങളെ നിഷ്കരുണം ചതച്ചരച്ച
  കറുത്ത കരങ്ങളുടെ കറയുണ്ടതിൽ.
  വിടരാൻ വിടാതെ പിച്ചിച്ചീന്തിയ
  പൂമൊട്ടുകളുടെ എങ്ങലടിടകൾ മുഴങ്ങികേള്ക്കാം.
  കാറ്റിന്റെ ഗന്ധമാറിയണമായിരുന്നു,
  സൂര്യരെഷ്മിയെ പുൽകണമായിരുന്നു,
  മഴത്തുള്ളിയായ് താളം വെക്കണമായിരുന്നു,
  നക്ഷത്രങ്ങളോട് കഥകൾ പറയാണമായിരുന്നു,
  കിളികളോട് കിന്നാരം ചൊല്ലണമായിരുന്നു,
  ഇല്ലാതാക്കിയില്ലേ ദുഷ്ടസാമൂഹമേ.
  എന്തിനാണീ പ്രഹസനം ഭരണകൂടമേ,
  മനുഷ്യത്വം മരവിച്ച കളിപ്പവകളോ നിങ്ങൾ?
  കുരുന്നു ജീവന്റെ വേദന തീജ്ജ്വാലയായ്
  മാറിടും കാലം,
  ചാരമായിടും അസുരകണങ്ങളേ നിങ്ങൾ.
  വിദൂരമല്ല നിൻ പ്രിയപ്പെട്ടവളുടെ പേര്
  ഹാഷ്ടാഗുകൾക്കൊപ്പം ,
  തൂങ്ങിയാടുന്ന നാലുകളിനി!
  ©ഫാത്തിമ_സൽഗ

 • fille_inoui 33w

  ABBA JAAN

  Dar jo atha hein tho
  Panah sirf usse milthe hein.
  Kurbaani ko ek naaam hein tho
  Bas abba ki naam ho.
  Apne pankho se jo kaatke diya,
  banaake diya aaag ki udaan ko.
  Mehfoooz raha us khayal par
  Aabad rahi kaala sansaar par.
  ©Fathima_salga

 • fille_inoui 33w

  ഓളങ്ങളെ ഞാൻ പ്രണയിച്ചു..
  പ്രണയത്തെ കൂട്ടിയെഴുതാൻ
  ശ്രെമിച്ചപ്പോളൊക്കെ,
  എന്നിലെ വരികളെ
  തിരകൾ മായിച്ചുകൊണ്ടേയിരുന്നു.......
  ©Fathima_salga

 • fille_inoui 47w

  Old writings...thought i had lost it...translated by a friend of mine..but yet it is relevant..

  Read More

  IAM JUST A HUMAN BEING

  Leaves withered off,
  light was somewhere sheltered
  between the darkness.
  And the wind was hidden in the forest.
  But all that we could see was
  race ,caste and religion.
  Love diminished and so did benevolence.
  Love was long left behind and
  so was kindness and care.
  And the truth is that,
  In the evil bosom of religion,
  I didnt know, it was
  the caste that was being sucked out.
  I didnt know..nor did i realize.
  I was being transformed to an animal.
  A wild animal that feeds on blood.
  Where are my friends who were so dear to me?
  Where is my childhood?
  Where has my school gone?
  And where is my so called 'Vasudaiva' family?
  Everything is just an illusion,named as memories.
  Im not a Hindu, nor Muslim.
  Not a Christian, nor Bhudhist.
  Not a jain, nor Jewish.
  No matter what my caste is...
  The truth lies in the colour of my red blood.
  Im just a Human, im not alone.
  I belong to the world of unity,
  without any caste barriers.
  Iam just a human..
  A mere living being...
  ©Fathima_salga