fools_life

Instagram.com/f0.0ls_life

The pics I use belong to their respective owners. The quotes however are a different story

Grid View
List View
Reposts
  • fools_life 8h

    തലക്കനം കാണിക്കാൻ വേണ്ടി തലയിടുന്നത് നിറുത്തി കനം തലയിലേറ്റുന്നവർക്കു വേണ്ടി തല പുകയ്ക്കാൻ തുടങ്ങിയാൽ ഈ ലോകത്തിന്റെ തലവര തന്നെ മാറും

    ©fools_life

  • fools_life 16h

    Running to rooftop
    Switching airplane on and off
    Taking sim out and putting again
    Cursing the company
    All the while online class is going on...��

    Read More

    What could be worse than "no" internet?

    "Slow" internet !


    ©fools_life

  • fools_life 2d

    അല്ലേലും തട്ടിപ്പോയവർക്കും
    തീർന്ന കാര്യങ്ങൾക്കും
    ഇച്ചിരി വില കൂടുതലാണ്

    ©fools_life

  • fools_life 2d

    ഒരു മാസം വീട്ടിലേക്കുള്ള പലചരക്കും പച്ചക്കറിയും ബൈക്കിൽ ഒറ്റക്ക് കൊണ്ടു വരാൻ അപ്പൻ കാണിക്കുന്ന അത്രയും അഭ്യാസം ഒന്നും ഒരു professional stunt riderഉം കാണിച്ചിട്ടില്ല
    #stuntmanDAD

    വീട്ടിൽ ഒരേ ഭക്ഷണത്തിന്റെ കാര്യത്തിൽ അമ്മ കാണിക്കുന്ന customization ഒന്നും ഒരു കമ്പനിയും സ്വന്തം productsൽ കാണിച്ചിട്ടില്ല
    #creativeMOM ✨


    ©fools_life

  • fools_life 4d

    Stop blaming everything on 2020. Its not the year's fault.

    Read More

    2020
    ഇപ്പോഴത്തെ പ്രധാന വില്ലനും
    സാത്താന്റെ വലംകൈയും
    പ്രമുഖ സാഡിസ്റ്റും.
    പാവം എന്തു ചെയ്തിട്ടാണാവോ...

    ©fools_life

  • fools_life 5d

    അന്ന് കണ്ണുനീർ പോലെ
    തെളിഞ്ഞ കണ്ട വെള്ളം.
    ഇന്ന് കണ്ടാൽ കണ്ണുനീർ
    വരുന്ന വെള്ളം.

    ©fools_life

  • fools_life 5d

    പുഴുവിനെ
    അറപ്പോടെയും
    പൂമ്പാറ്റയെ
    അത്ഭുതത്തോടെയും
    കാണാൻ
    പഠിപ്പിച്ച നാളിൽ
    ഉള്ളിൽ വീണതാണ്
    മുഖം നോക്കി
    വേർതിരിവ്
    നടത്തുന്ന സ്വഭാവം

    ©fools_life

  • fools_life 1w

    Whenever I read something in CAPITAL LETTERS, I feel like the words are SCREAMING at me. Or maybe I just read too much HARRY POTTER

    ©fools_life

  • fools_life 1w

    "രാവിലെ കഴിക്കാൻ എന്തു ഉണ്ടാക്കും?"
    വർഷങ്ങളായി വീട്ടമ്മമാരെ ഞെട്ടിയെഴുന്നേല്പിക്കുന്ന ചോദ്യം!

    ©fools_life

  • fools_life 1w

    കാർമേഘം മാനം മൂടി മഴ ഉറപ്പിച്ച സമയത്തു കാറ്റ് അടിച്ചു കയറി മേഘത്തെ തുരത്തുന്നതാണ് ജീവിതത്തിൽ കണ്ട ആദ്യ ട്വിസ്റ്റുകളിൽ ഒന്ന്

    ©fools_life