താരകങ്ങൾ
താരകങ്ങൾ നിറഞ്ഞൊരാ നിലാവിൽ കുളിർന്നൊരാകാശത്തിൽ
എൻ കുഞ്ഞു നക്ഷത്രമായവൾ തിളങ്ങി നിൽപ്പൂ...
©ganeesh
-
-
എതിരാളി
സ്വഭാവത്തിനെ അതിശക്തമാക്കി മാറ്റുന്നത് എന്നും ശക്തനായ എതിരാളി തന്നെ..
ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണർത്തുക എന്നതാണ് എന്നും എതിരാളിയുടെ കർത്തവ്യം..
©ganeesh -
വിജയം
തേടി വരുന്നവനല്ല
തേടി കണ്ടെത്തേണ്ടവനാണ്..
©ganeesh -
നിഴൽ
നിഴലേ..
നിന്നിലേക്ക് നീട്ടിയ ചൂണ്ടുവിരൽ..
ആ കൂരിരുളിലിന്നും ലയിച്ചു നിൽപ്പൂ..
©ganeesh -
മിഴിയിൽ ഒരായിരം കഥകൾ ഒളിച്ചു വച്ചു
ആ മാലാഖ ഉറക്കമായി
©ganeesh -
ganeesh 9w
To the idiot
നീ എന്നോട് പെരുമാറിയത് പോലെ ഞാൻ നിന്നോട് പെരുമാറിയാൽ പിന്നെ നീയും ഞാനും തമ്മിൽ എന്താടാ വ്യത്യാസം..
©ganeesh -
മൗനം
എനിക്കും തോന്നാറുണ്ട് ചിലപ്പോൾ മൗനത്തോട് ഒരു മുഴുത്ത പ്രണയം
പക്ഷെ ആ പ്രണയത്തിനു പരിധികൾ നിശ്ചയിച്ചതും ഞാൻ തന്നെ..
©ganeesh -
എന്റെ രാജ്യത്തെ രാജാവാണ് ഞാൻ.. ഇവിടെ തീരുമാനങ്ങൾ എടുക്കുന്നത് ഞാൻ മാത്രമായിരിക്കും.. എന്റെ അനുവാദാമില്ലാതെ ഇവിടെ ആരെങ്കിലും തീരുമാനങ്ങൾ എടുത്താൽ അവർ കാലന്റെ അതിഥികൾ മാത്രമായിരിക്കും..
©ganeesh -
Her eyes
കണ്ണുകൾ ഒരുപാട് കണ്ടിട്ടുണ്ട്.. പക്ഷെ അവളുടെ കരിമഷിക്കണ്ണുകൾ കണ്ടാൽ അസുരനും പ്രണയിച്ചു പോകും
©ganeesh -
Be a lion
ചില പട്ടികളും നായകളും ഒക്കെ നമുക്ക് ചുറ്റും നിന്ന് നമുക്കെതിരെ കുരച്ചെന്നു വരും..
അതൊന്നും കാര്യമാക്കാതിരിക്കുക..
നായകളുടെ സ്വഭാവം അങ്ങനെ ആണല്ലോ..
©ganeesh
-
To the meaning hidden
in between her lines,
I saw you peek out
from the shadows of the letters,
scared to make a noise.
I saw how you struggled
to stay silent, to let everyone
give their own colours
to the words you owned.
I saw how you held your breath,
when you were twisted.
I saw the tears in your eyes,
biting down the agony.
I saw you smiling all those
who picked up their lovely colour,
while you remained there unnoticed;
a sad little rainbow you were.
To the meaning hidden
in between her lines,
I see you.
I feel you.
-lost forever- -
വിധിയിൽ വിശ്വസിക്കുക.
നന്നായി പ്രാർത്ഥിക്കുക.
നന്നായി പ്രവർത്തിക്കുക.
ഭാഗ്യം നമ്മേ തേടിവരും
എന്നു ചിന്തിക്കാതിരിക്കുക.
ഭാഗ്യത്തെ നേടിയെടുക്കാനുള്ള
മാർഗ്ഗങ്ങൾ സ്വയം ആലോചിക്കുക.
പുതുവർഷം,പുതിയതുടക്കമാവട്ടെ.
©sreelakshmishaji -
sugu_ammus 3w
എല്ലാവരുടെ ഉള്ളിലും ഒരു കഥയുണ്ട്.
മറ്റുള്ളവർക്ക് മനസ്സിലാവാത്തവിധം
സ്വയം സംവിധാനം ചെയ്ത്
അഭിനയിക്കുന്ന മനോഹരമായ കഥ
സു@ -
നിന്നെ എഴുതി തീർക്കാൻ
എനിക്ക് കഴിയില്ല പൂവേ
കാറ്റിൽ നീ താളം തുള്ളി
മഴയിൽ നീ നൃത്തമാടി
കൊടും വെയിലിൽ നിൻ
ഇതളുകൾ വാടി തളർന്നു
എങ്കിലും നീ എനിക്കായ്
പുഞ്ചിരിച്ചു കണ്ണു ചിമ്മി
മറക്കാൻ കഴിയില്ല പൂവേ
നിനക്കായ് കരുതിയതെല്ലാം
നിനക്കായ് മാത്രം പൂവേ
പാട്ടു മറന്ന കുയിലും ഇന്നും
വഴി മറഞ്ഞ മയിലും അന്നും
ഏകയായി ഞാനും എന്നും
കാത്തിരുന്നത് നിന്നെ പൂവേ
കാലം എത്ര കടന്നു പോയാലും
നിനക്ക് തുല്ല്യം നീ മാത്രം പൂവേ
നിന്നിൽ പടർന്ന വള്ളിയെങ്കിലും
ഉള്ളിൽ നിറഞ്ഞത് സ്നേഹമാണ്
വല്ലാതെ ആശിച്ചു പൂവേ നിൻ്റെ
ഇതളുകൾ ചുംബിച്ചു കണ്ണടക്കാൻ
ഒടുവിൽ എൻ കല്ലറ ചുംബിക്കാൻ നീ വരില്ലേ!?
വിടരാത്ത കണ്ണുമായി വാടാത്ത നിന്നെ കാണണം
നിൻ മധുരസ്മരണയിൽ ഞാൻ യാത്രായാകം.......
പറിച്ചെടുക്കാൻ വരില്ല പൂവേ. അത്രമാത്രം നീ പ്രാണനാണ്.
©music_of_a_little_soul -
sugu_ammus 12w
നീ എന്നിൽ നിന്നും അകന്നുപോയെന്ന്
തോന്നിയ ശൂന്യതയുടെ വഴിയിലൊരൊറ്റ മരമുണ്ട്... കൊടും വേനലിലും വാടാതെ
എന്റെ കാത്തിരിപ്പിന്റെ ഗുൽമോഹർ
പൂത്തുലഞ്ഞു നിൽക്കുന്നത് അവിടെയാണ്
സു@ -
All are not perfect..
But just feel proud to
carry your imperfections
in your own way...
Because it's your Personality
and it's what you are.. !
©sruthy_souparnika -
"Patience"
is the best Weapon
&
"Silence"
is the best revenge -
"There is an invisible power within you"
So don't underestimate yourself ever...
If you decide you can and
You are going to do that..
You are halfway there..!
©sruthy_souparnika -
.
©sruthy_souparnika -
writeranaamika 14w
ശത്രുവാകാൻ നിശ്ചയിച്ചവനോടും നശിപ്പിക്കാൻ ഒരുമ്പെട്ട് ഇറങ്ങിയവനോടും
മനസിലാക്കില്ലെന്ന് പ്രതിജ്ഞ എടുത്തവനോടും
സമാധാനത്തിന്റെ സങ്കീർത്തനം ചൊല്ലരുത്.
നീ തോൽക്കുകയേയുള്ളു...
അവന്റ കുതന്ത്രങ്ങൾക്ക് മുന്നിൽ.
©perillaathoru_pennu
