Grid View
List View
Reposts
  • gangadevi 21w

    Mary and Jesus of 2020...

    Read More

    ©gangadevi

  • gangadevi 21w

    The only thing in this world which you can explore to any crazy extremes is your own face.. Its a tool with limitless scopes..

    Read More

    My canvas

    ©gangadevi

  • gangadevi 22w

    കവി മരിക്കുന്നു....
    എന്റെ കവിതയുടെ അവസാനവാക്കിൽ ഞാൻ എന്ന കവി മരിച്ചു....
    വായിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ കണ്ണുകളിലാണ് ഞാനെന്നെ അടക്കം ചെയ്തത്.......
    ഇനിയുമീ വാക്കുകൾ എന്റേതല്ല....
    അവ തീർത്തും സ്വതന്ത്രമാണ്.....
    അത്തരത്തിൽ അവയുടെ സ്വാത്ര്യത്തിന്റെ
    രക്തസാക്ഷിയാണ് ഞാൻ....
    ഇനിയുമീ വരികൾ വായിക്കുന്നവർടേതാണ്.
    അവ ചിറകിലേറ്റിയിരിക്കുന്നത് എന്റെ വികാരങ്ങളെയല്ല.. പകരം അത് നിന്റെ വികാരങ്ങളെയാണ് പുൽകുന്നത്...
    നിങ്ങൾ പാടാൻ മറന്ന വരികളാണ്
    നിന്റെ ചെവിയിൽ ഈ കവിത മന്ത്രിക്കുന്നത്....
    അങ്ങനെ ആയിരം ചെവികളിൽ അവ ആയിരം കവിതകളാണ് പാടുന്നത്..
    വാക്കുകൾക്ക് മാത്രം കഴിയുന്ന
    മഹാവിസ്മയമാണ് അത് എഴുതുന്നവന്റെയല്ല, മറിച്ചു വായിക്കുന്നവന്റെതാണ് എന്നുള്ളത്...
    ©gangadevi

  • gangadevi 22w

    മായാനദി.... The mystic river of love...

    2017 ൽ പുറത്തിറങ്ങിയ ആഷിക് അബു ചിത്രമായ "മായാനദി" പതിവ് love drama ക്ലീഷെകളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമാണ് പ്രേക്ഷകർക്ക് നൽകിയത്. "മായാനദി" എന്ന പേരിലെ സങ്കല്പികതയും ഒരുതരം നിഗൂഢമായ ഭംഗിയും സിനിമയിൽ ഉടനീളം കാണാൻ കഴിയും.. അപ്പുവിന്റെ മനസ്സിൽ അവൾ തീർത്ത മായാനദിയാണ് മാത്തൻ എന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. അപ്പു ഒടുവിൽ പറയുന്ന പോലെ സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും അവൾ ഓർക്കാനിഷ്ടപ്പെടുന്ന.... ഒരു കൂട്ട് വേണമെന്ന് തോന്നുമ്പോഴൊക്കെ എവിടെനിന്നോ അവളിലേക്ക്‌ ഒഴുകിവരുന്ന മായയാണ് മാത്തൻ എന്നാണ് എനിക്കു തോന്നിയത്... അതുകൊണ്ടാണോ എന്നറിയില്ല, ചിത്രം അവസാനിക്കുമ്പോഴും ഇരുട്ടിലെവിടെയോ നിന്നും അപ്പുവിന്റെ അടുത്തേക്ക് ഓടിവരുന്ന മാത്തന്റെ കാൽപെരുമാറ്റവും "Apps.. " എന്ന വിളിയും നാം കേൾക്കുന്നത്........ ♥♥♥

    Read More

    ©gangadevi

  • gangadevi 22w

    Lagartha : Don't sleep with more women in
    Kattegat..
    Ragnar : I can do without it for a few days...

    Lagartha : Is that another way of saying you love
    me..?
    Ragnar : (laughs )I always dream of you..Last
    night I dreamt you feeding me blood
    pudding..
    Lagartha : What does that mean..?

    Ragnar : That means... You gave me your
    heart....

    Read More

    In my dreams we are always together

  • gangadevi 22w

    ഇനി ഞാൻ ഈ നിമിഷത്തിലേക്ക് മറ്റെവിടെനിന്നെങ്ങാനും വന്നെതാണെങ്കിലോ.... അല്ലെന്നു പറയാനും നമുക്ക് തെളിവൊന്നുമില്ലല്ലോ....
    അല്ലങ്കിൽ തന്നെ ഈ ഞാൻ എന്നു പറയുന്നത് തന്നെ എന്റെ ഇതുവരെയുള്ള ഓർമകളുടെ ഒരാകെത്തുക മാത്രമല്ലെ....
    ഈ ഓർമ്മകൾ ഒരു ദിവസം അങ്ങില്ലാണ്ടായാൽ പിന്നെന്തു ഞാൻ...
    ©gangadevi

  • gangadevi 22w

    Lucid dreams of a crazy lazy soul.....

    Read More

    ©gangadevi

  • gangadevi 22w

    "ആദിമവന്യ സുഗന്ധം കലർന്നൊരു
    പ്രാതസുതാര്യജലത്തിൽ...
    ആഴങ്ങളിൽ വച്ചു കൈകൾ കോർക്കാം
    ജലപാതം പുതച്ചൊന്നു നിൽക്കാം...
    അലകളിൽ വെണ്ണിലാവെന്നപോലെ എന്നിൽ നിന്നേ പകർന്നു നിറഞ്ഞൊഴുകാം ..... "


    Love making is a lost art...

    Read More

    ©gangadevi

  • gangadevi 23w

    "Power is power"...Cercie Lannister, Despite of all her evil deeds... Towards the end of GOT, even the haters too worship her because of the indomitable spirit of the character..

    Read More

    ©gangadevi

  • gangadevi 23w

    "A girl is Arya Stark of Winterfell and I am going home"

    Read More

    Not today..
    ©gangadevi