Grid View
List View
Reposts
 • gupthan 5w

  Must watch !

  Read More

 • gupthan 17w

  കണ്ണുനീർ കവിൾ പൂക്കളോട് ചെയ്തത്.....

  Read More  ©gupthan

 • gupthan 17w

  Clouds pour Water to Earth..
  Earth pours Blood in return..!!

  #justanattempt ����

  Read More

  Showers

  ©gupthan

 • gupthan 17w

  Everyone is an artist....
  Tried Camlin Fluid Colours....
  Just pour and enjoy...simple yet beautiful..
  Try it .....!


  #lockdownthings

  @shilpaprasanth_

  Read More

  Prussian Blue

  ©gupthan

 • gupthan 18w

  "ശവം"

  ആ വാക്കിൽ ശൈശവത്തിന്റെ ശ യും വാർദ്ധക്യത്തിന്റെ വ യും ഒളിച്ചിരിപ്പുണ്ടല്ലെ....

  അത് മാത്രമല്ലെന്ന്...

  ചാക്രികമാണ്‌ ജീവിതമെന്ന് അവസാനത്തെ ആ വട്ടവും കാണിക്കുന്നു..

  കഥ തുടരുന്നു...


  ചുമ്മാ പറഞ്ഞതല്ലെന്നെ..

  സൂക്ഷിച്ചു നോക്കിയാൽ "ശ" ല് ചുരുണ്ടുകൂടി ഉറങ്ങുന്ന ഒരു കുട്ടിയെ കാണാം...
  "വ" ആണേൽ "റ" പോലെ കൂനി,ഒരു വടിയും കുത്തി നിൽപ്പാണ്....


  ©gupthan

 • gupthan 18w

  എന്നും ചവിട്ടുന്ന പടികളിലൊന്നിൽ എന്നെ നോക്കുന്നൊരാൾ ....!
  ��

  Read More

  ആരോ....

  ©gupthan

 • gupthan 18w

  Once Again...

  ©gupthan

 • gupthan 19w

  I saw a poem in the morning ��

  Read More

  Golden Eyes

  ©gupthan

 • gupthan 19w

  Word Prompt:

  Write a 3 word short write-up on Butterfly

  Read More

  Rainbow with wings

 • gupthan 19w

  Word Prompt:

  Write a 3 word short tale on Comfort

  Read More

  Netflix and Chill