Grid View
List View
  • im_boss 2w

    അന്ന് ആ സ്കൂൾ വരാന്തയിൽ നിന്നോട് ആദ്യമായി സംസാരിച്ചപ്പോഴുണ്ടായ അതേ വികാരമാണ് ഇന്ന് നിനക്ക് മെസ്സേജ് അയക്കുമ്പോഴും എനിക്ക്.
    .
    .
    .
    .
    ഇന്നെൻ്റെ ഹൃദയം നിനക്കു വേണ്ടി മിടിക്കുന്നില്ലെന്ന് മാത്രം!


    ©im_boss

  • im_boss 12w

    അമ്മ

    ഭൂമിയിലെ ഏറ്റവും മധുരമുള്ള, ഏറ്റവും ശക്തിയേറിയ വാക്ക്. സ്നേഹവും ത്യാഗവും ഒന്നിച്ച് ചേരുന്ന ഈ വാക്കിനാൽ വിളിക്കപ്പെടാൻ ഭാഗ്യം ലഭിച്ച എല്ലാവ‍ർക്കും മാതൃദിനാശംസകൾ



    ©im_boss

  • im_boss 13w

    ഞാൻ: ഗോവ, ഗോകർണ്ണം... മണാലി, കസോൾ... എന്തൊക്കെ പ്ലാൻ ആയിരുന്നു

    കൊറോണ: നീ പോകാൻ ആഗ്രഹിച്ചിടത്തെല്ലാം ഞാൻ പോയില്ലെ?




    ©im_boss

  • im_boss 14w

    Each day is unique



    ഇന്ന് ചക്ക സാമ്പാർ ആണെങ്കിൽ നാളെ ചക്ക തോരൻ!






    ©im_boss

  • im_boss 14w

    You are the deciding factor of your life.

    Give your ear to your heart not others'.






    ©im_boss

  • im_boss 16w

    If you tremble with indignation at every injustice then you are a comrade of mine- Ernesto Che Guevara

    #cheguevara #cuba #bolivia #life #love #peace #eyes #communism #revolution #revolutionary

    Read More

    അദ്ദേഹത്തിൻ്റെ കണ്ണുകളിൽ നോക്കുവാൻ എനിക്കാവുമായിരുന്നില്ല....
    തുളച്ച് കേറുന്ന ഒരു തീക്ഷണമായ നോട്ടമായിരുന്നു അദ്ദേഹത്തിന്....
    ഇമകൾ അനങ്ങാതെയുള്ള
    പ്രശാന്തമായ നോട്ടം




    ©im_boss

  • im_boss 16w

    മിഴിനീരൊഴുകുവാനില്ലയെങ്കിൽ
    മിഴി നിറഞ്ഞു നിൽക്കുന്നതെന്തിന്?




    ©im_boss

  • im_boss 16w

    മനുഷ്യൻ

    പൂർണ്ണ വളർച്ചയെത്തും മുമ്പ്
    മരിക്കുന്നവനാണ് മനുഷ്യൻ





    ©im_boss

  • im_boss 17w

    ചിറകൊടിഞ്ഞ് വീഴും വരെ പറക്കണം






    ©im_boss

  • im_boss 17w

    Responsibilities are like chains tied to your dreams.


    Think low Fly high





    ©im_boss