It is very frustrating not to be understood in this world. If you say one thing and keep being told that you mean something else,it can make you want to scream.
But somewhere in the world there is a place for all of us,....................
its_my_philosophy
. carpe diem.
-
-
ഇനിയുമൊരു നൂറ് വർഷങ്ങൾക്ക് പകരം പ്രിയപ്പെട്ട ഏഴ് സൂര്യോദയങ്ങളും, ഒൻപത് അസ്തമനങ്ങളും നമ്മുക്ക് ലഭിക്കട്ടെ.
-
ദുഃഖങ്ങളെ മനസ്സിൽ തളച്ചിടുവാനുള്ള ,കണ്ണുനീരിന് അണകെട്ടുവാനുള്ള കാലം വരുകയായി..........
-
When you grow up,
Your heart dies.... -
നിന്റെ ശ്വാസം
കടൽ തിരമാലകൾ പോലെ
ഒച്ചയുള്ളതാവട്ടെ
നീ ചുംബിക്കുമ്പോൾ
മണ്ണ് പോലെ
ഞാൻ ഒലിച്ചിറങ്ങട്ടെ
പിന്നെ നിന്റെ ആഴങ്ങളിൽ
ഞാൻ അലിഞ്ഞു ചേരട്ടെ
കടലിന് ഇനിയും ഉപ്പ് കൂടട്ടെ..... -
✨I wanna heal. I wanna feel like I am close to something real. I wanna find something I have wanted all along, "SOMEWHERE I BELONG"!!!! ✨
-
You see some people are like clouds ☁️
Once they disappear it becomes a sunny day
©Chandler_bing ... -
She sees in black and white....
Thinks in grey....
But loves in colors -
:Karla, what will you be counting at your deathbed?
:Number of "Real People" I had in Life
©its_my_philosophy -
Trace the outlines and demarcations of your identity
Coz burying yourself in something beautiful that exists beyond who you are is sometimes the only way to find comfort in the miracle of being .
-
shankarkrishnan 12h
ഒരറ്റത്ത് നിന്ന് കര പിടിച്ചു നടന്നാൽ കടലിലേയ്ക്ക് ചെന്ന് ചേരുന്ന പുഴയപോലെയാണ് നീ...
ചിലയിടങ്ങളിൽ ആർത്തിരമ്പി മറ്റു ചിലയിടങ്ങളിൽ പതിയെ ഒഴുകി
ചിലർക്ക് സ്നേഹത്തിന്റെ കടവുകൾ തുറന്ന് കൊടുത്ത് മറ്റു ചിലർക്ക് പരിഭവത്തിന്റെ ചുഴികൾ തീർത്ത്..
തുഴ താഴ്ത്തുംതോറും പിടിതരാതെ.. ചാലുകീറും തോറും ആഴം കൂടി..
വേനലിലും വർഷത്തിലും ഒരുപോലെ ഒഴുകി ഉറവ
വറ്റാതെ
പ്രിയപ്പെട്ട പ്രണയിനി എന്റെയുള്ളിൽ നീ പുഴയാകുന്നു!
©shankarkrishnan -
തിരക്കുള്ള ഈ തെരുവിൻ്റെ അങ്ങേക്കോണിലെ ആ പഴയ ചായക്കടേല് പോയി ഇരിക്കണം..
കടലിൻ്റെ കാറ്റ് വന്ന് ഇടക്ക് ഒന്ന് തൊട്ട് തലോടി പോകുംമ്പോ നല്ല കടുപ്പത്തിൽ ഒരു ചായ ഊതി ഊതി കുടിച്ച് ചുമ്മാ സൊറ പറഞ്ഞിരിക്കണം..
കഴിഞ്ഞ നിമിഷത്തെ പോലും മറന്ന് കൊണ്ട്...
കടുപ്പമേറിയ ചായയുടെ കയപ്പ് മാറ്റാൻ കൂട്ടിയിട്ട പൻസാര പോലെ ഓർമകളെ ആ സായംസൂര്യനെ നോക്കി കടലിലേക്ക് ഒഴുക്കി വിടണം..
കൂടണയാൻ തിരികെയെത്തുന്ന പക്ഷികളെ പോലെ രാവിലെന്നെ തേടി മടങ്ങി വരരുതെന്ന് താക്കീത് ചൊല്ലി.
©kichu_parameswaran -
ചുമ്മാ ഒരു യാത്ര അങ്ങ് പോണം.. പെട്ടന്നൊരു ദിവസം ആരോടും ഒന്നും പറയാതെ അധികമൊന്നും കരുതാതെ ഒറ്റ പോക്ക്.. നാക്കിനു രുചിയെന്നു തോന്നുന്നത് തിന്നണം. പട്ടിണി കിടക്കണം. ഇരുട്ടിൽ ഒറ്റക്കിരിക്കണം. ഉദയം വരെ നക്ഷത്രങ്ങൾക്ക് കൂട്ടിരിക്കണം.. ഇടക്കൊരോ കഥകൾ പറയണം.. ഒരിക്കൽ ഒരായിരം വാക്കുക്കൾ കൊണ്ട് സ്നേഹിച്ച ഒരിക്കലും തമ്മിൽ കാണാതെ പോയ ചിലരുടെ കഥ. കഥയ്ക്കൊടുവിലെ ചോദ്യങ്ങൾക്കു മറുപടിയായി ഒരു ചിരി മാത്രം കൊടുത്ത്.. പിന്നെയും നടക്കണം.. ഈ മൗത്തിനർഥം തേടണം. അക്ഷരങ്ങളായി പിറക്കാതെ നീ ഒളിപ്പിച്ചതൊക്കെയും കണ്ടെത്തണം..
സ്വന്തമാക്കാനല്ല.. നന്ദി പറയാൻ..
നോവില്ലാതെ വേദന എന്തെന്നറിയാതെ ജീവനോടെ ചുട്ടെരിച്ചതിന്.. പിന്നാലെ വരുന്ന നക്ഷത്രങ്ങളെ കാണാതെ ഇരുട്ടിന്റെ മറവിലെങ്ങോ മറയണം..
നിനക്ക് ഞാനൊപരിചിതനായ പോലെ..
നീ കണ്ണുകൾ അടച്ചിരിക്ക
ഉള്ളകം തേടുന്നതറിയാതെ..
കാണാ മറയത്തിരുന്നു കണ്ടു കൊണ്ട് കണ്ടില്ലെന്നു വെക്കുക
ഒരിക്കൽ കൂടെ അടുത്ത് പോയാൽ മായ്ച്ചു കളയാൻ മഷിത്തണ്ട് മതിയാവില്ല.
©kichu_parameswaran -
neelimayil 1w
ചില നേരങ്ങളിൽ
എന്റെ ഇഷ്ട്ടങ്ങൾ
എന്നിലടക്കിപ്പിടിച്ച
മൗനത്തെ
പുണർന്നുക്കൊണ്ട്
ഉറക്കം നടിക്കുന്നു...
വിദൂരങ്ങളിൽ മുഴങ്ങുന്ന
കടലിരമ്പങ്ങൾ കേട്ട്,
പരിഹാരമില്ലാത്ത
വിധിയുടെ
വേഷപകർച്ചകൾ
സ്വയം ചിരിക്കുന്നു...
ഹാ മനുഷ്യാ...!!
പാപഗ്രഹങ്ങളുടെ പ്രാണവേദനയറിയറിഞ്ഞുക്കൊണ്ട്
ഈ മണ്ണിൽ പിറക്കാത്ത
ഞാൻ എത്ര ഭാഗ്യവാൻ...!
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
#malayalam #neelimayil #world.
-
karthikeyann 92w
വിവർത്തനം
രാത്രിയേറെ വൈകി, ഒരു ക്യൂബൻ കവിത
വിവർത്തനം ചെയ്യാനിരുന്നപ്പോൾ
പെട്ടെന്ന് ഞാൻ അവനെയോർത്തു.
ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്കു
മാറുമ്പോൾ, ചോർന്നു പോകുന്ന
കവിത തന്നെയായിരുന്നു അവനും.
കുടിയേറിയപ്പോൾ പൗരത്വമില്ലാതായിപ്പോയവൻ.
മുൻപേ സ്നേഹിച്ചു കടന്നുപോയവർക്കും
പുരാതനമായ പ്രാർത്ഥനകളുടെ രക്തത്തിൽ ജീവിക്കുന്നവർക്കും നടുക്ക് വെച്ചു,
ഞാനടക്കമുള്ളവർ അവന്റെ ജനനത്തെ
വിഭജിച്ചു തോൽപ്പിച്ചു.
അവൻ വളർന്നു വലുതാകുമ്പോൾ
പകലിലും രാത്രിയിലും വിശ്വാസമില്ലാത്തവനാകും,
നിലനില്പിന്റെ തല്പത്തെ
ഒറ്റുകൊടുക്കുന്നവനായി മാറും,
അഭിമാനം കൊണ്ട് നെഞ്ചിലേക്ക്
പിറക്കേണ്ടുന്ന ദേശീയ ഗാനം
അവന്റെ മുറിവിൽ ഉപ്പുതേക്കും.
എന്ത് ചെയ്യാൻ പക്ഷെ!
അവന്റെ സ്വപ്നം പോലെ അവനെ പരിഭാഷപ്പെടുത്താൻ എനിക്ക് കഴിവില്ല.
ക്യൂബൻ കവിത, അവന്റെ ജനതയായി മാറി
എനിക്ക് നേരെ കണ്ണുരുട്ടും.
©karthikeyann -
hannaabideen 1w
You are that falling
Autumn leaf
Glancing at me
To bid a farewell -
amsterdam 38w
I miss the girl
whose smiling face
easily lightens up the room
who laughs out loud
at things that tickle her funny bone,
who sings her favorite songs
even when she's out of tune,
I miss the girl
who was a ball of sunshine
radiating genuine happiness
wherever she would go,
Oh, how I miss the girl
who lived life to the fullest
the girl who was all happy,
the girl who was me.
©amsterdam
06.13.20I Miss The Girl
-
ഏറെ ഇരുട്ടുമ്പോൾ ഞാൻ തേടാറുള്ള വെളിച്ചമാണോ നീ...അതോ ആകെ വെളുക്കുമ്പോൾ ഞാൻ ഓടി മറയുവാൻ ആഗ്രഹിക്കുന്ന ആ ഇരുട്ടോ..
എനിക്ക് തിരിയുന്നില്ല.
നീ എനിക്ക് ആരാണെന്ന്.. എന്തെല്ലാമാണെന്ന്...
നീ എന്റേത് തന്നെയാണോ എന്ന്പോലും
©ottayan -
കവിതയെഴുതാൻ
പറഞ്ഞത് മറന്ന് പോയോ????
................................................
എഴുതണം എന്ന തോന്നൽ വരണ്ടെ???
മുറിക്കകത്തെ ഇരുട്ടിലും
പുറത്തെ പച്ചതലപ്പുകളിലും
നീ എഴുതാൻ പറഞ്ഞ
വരികൾ തേടുകയാണു ....
വാക്കുകളെല്ലാം എവിടെയാണ്
അതെല്ലാം നൂലിഴ പിരിച്ച്
കയ്പ വള്ളിക്കു പന്തലിട്ടില്ലേന്നു
മഞ്ഞ പൂക്കൾ ചിരിച്ചു കാട്ടി..
കുഞ്ഞിലെ അമ്മ ഒഴിച്ചു തന്ന
ഉള്ളി താളിച്ച കയ്പവെള്ളം തികട്ടി വന്നു.
കട്ടിയുള്ള ജാലക വിരിപ്പിൽ
മുറിക്കുള്ളിൽ ഇരുട്ട് നിറഞ്ഞു
വാതിലുകൾ തുറക്കാറില്ല.
നിന്റെ ലോകം
നിറങ്ങൾ നിറഞ്ഞതാണ്
അവിടെ നക്ഷത്രങ്ങളും,
കടൽ നീലകളും
സ്വപ്നങ്ങൾ പൂക്കുന്ന
താഴ്വരകളും ഉണ്ട് !
അവിടേയ്ക്ക് വരാൻ തോന്നുന്നില്ല
എഴുതിവെച്ച കവിതകളുടെ
വെളിച്ചം മതി
എനിക്ക് വേണ്ടി
ഞാൻ കരുതി വെച്ച
വെളിച്ചത്തിന്റെ അവസാനത്തെ
വാക്കാണു നീ....
©lovelyputhezhath -
ഉത്തരം കിട്ടാതെ ഇരുട്ട് മൂടി നിൽക്കുന്ന സമയങ്ങൾ കടന്ന് വരും.
അടഞ്ഞ മിഴികളുടെ ഇടനാഴിയിലൂടെ കണ്ണുനീരൊഴുകുന്ന സന്ധ്യകൾ കടന്ന് വരും.
ഉൾചികഞ്ഞു ഞാൻ നോക്കിയപ്പോൾ ആരുടെയും മുഖം തെളിഞ്ഞു വന്നില്ല.
അമ്മൂമകഥകളിലെ ജോസഫിന്റെ ദൈവത്തെ മാത്രം ഓർമ്മയിൽ വന്നു.
#പൊട്ടക്കിണറ്റിൽ ഉറ്റവർ വലിച്ചെറിഞ്ഞപ്പോഴും ജോസഫിന്റെ മന്ത്രം...നീ മാത്രം നീ മാത്രം എന്നായിരുന്നു.
#നീ മാത്രം
