manna_ben

⭐Hodophile ⭐ ⭐lazybones ⭐ ⭐zoophilist ⭐

Grid View
List View
Reposts
  • manna_ben 1w

    जीवन में कुछ परिस्थितियाँ ऐसी होती हैं
    जो हमें पसंद नहीं होती हैं
    लेकिन हमें सामना करना पड़ता है

    ©manna_ben

  • manna_ben 1w

    I'm not a good writer but i still likes to write something and it has increased a lot after going through many beautiful writings in mirakee and it's my first attempt that I'm writing a long one and my inspiration are the users of mirakee who may not be a writer in the real world but a writer in their own world like me.✒✒ @mirakee#followers#likers

    Read More

    അവധികാലം ആണല്ലോ ഇപ്പോൾ അതുകൊണ്ട് കൂട്ടുകാരുമൊത്ത് കളിക്കാമെന്ന് വിജാരിച്ച് ഞാൻ വീടിന്റെ അടുത്തുള്ള തേൻ മാവിൻ ചുവട്ടിൽ പോയി പക്ഷേ കൊറോണ കാരണം കുട്ടുകാരാരും വന്നില്ല. അപ്പോൾ ആണ് ഞാൻ ആ കാഴ്ച്ച കണ്ടത് അതാ മാവിന്റെ പിറകിൽ നിന്ന് കരഞ്ഞുകൊണ്ട് എന്റെ അടുകിലെക്ക്‌ അതാ വരുന്നു ഒരു കുഞ്ഞി പൂച്ച . പൂച്ചയുടെ കഴുത്തിൽ ഒരു കയർ മുറുകി കിടക്കുന്നത്തു അപ്പോളാണ് ഞാൻ കണ്ടത് ഞാൻ വേഗം തന്നെ ആ കുരുക് അഴിച്ചു കയർ ദൂരേക്ക് എറിഞ്ഞു. കാരണം നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു പോലെ അവരും ആഗ്രഹിക്കുന്നുണ്ട് സ്വാതന്ത്ര്യം അതുകൊണ്ട് ആവാം ആ പൂച്ചക്കു കയർ തന്റെ കഴുത്തിൽ നിന്ന് പോയപ്പോൾ തന്നെ പൂച്ചക്കു സന്തോഷമായി .തന്റെ സന്തോഷവും സങ്കടവും പുറത്തു കാണിക്കാൻ ഒട്ടും മടിക്കയാത്തവർ അന്നാലോ ഇവർ അതുകൊണ്ട് ആവാം ആ കുഞ്ഞി പൂച്ച എന്റെ കാലിൽ ഉരുമി എന്റെ കാലിനു ചുറ്റും നടന്നു. ഇത്രയും സ്നേഹമുള്ള ഒന്നിനെ അവിടെ തനിച്ചാക്കി പോകാൻ തോന്നിയില്ലാ അതുകൊണ്ട് ആ കുഞ്ഞി പൂച്ചയെ ഞാൻ എന്റെ കൂടെ കുട്ടീ അങ്ങനെ അതിനയും എടുത്തു കൊണ്ട് ഞാൻ വീടിലേക്ക്‌ ഓടി.........

    ©manna_ben

  • manna_ben 2w

    Memories

    ഓർമ്മകൾ ചില ആളുകൾക്ക് സന്തോഷം നൽകുന്നു എന്നാൽ അത്
    മറ്റുചില ആളുകൾക്ക് സങ്കടം ആണ്
    നൽകുന്നത് അതു കൊണ്ടാണ് ചിലർ അത് ഓർമ്മിക്കാൻ ആഗ്രഹിക്കുന്നതും മറ്റു ചിലർ അത് മറക്കാൻ ശ്രമിക്കുന്നതും

    ©manna_ben

  • manna_ben 2w

    I do not know why people can not say even five or six lettered words like sorry, thanks. Have they all forgotten these words or do they just not like to use them ?

    ©manna_ben

  • manna_ben 2w

    നിങ്ങൾ ഒരിക്കൽ
    തോറ്റതിനാൽ നിങ്ങൾക്ക് ഇനി
    ഒരിക്കൽ പോലും
    ജയിക്കാൻ കഴിയില്ലെന്ന് കരുതരുത്

    ©manna_ben

  • manna_ben 3w

    ഇത് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഐക്യത്തിന്റെയും ദിനങ്ങളാണ്, അതിനാൽ എല്ലാവർക്കും Happy Onam
    ©manna_ben

  • manna_ben 3w

    Sometimes i don't know what i actually like

    ©manna_ben

  • manna_ben 3w

    Some people only need a few moments to understand you but,
    For some others
    It will take years to understand you and sometimes they may not understand you

    ©manna_ben

  • manna_ben 3w

    You can't find you in others because you are a unique creation of god

    ©manna_ben

  • manna_ben 4w

    നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ജോലിക്ക് നിങ്ങളെ തിരഞ്ഞെടുക്കാത്തിൽ വിഷമിക്കേണ്ടതില്ല, ആ ജോലി ചെയ്യാൻ അല്ല
    നിങ്ങളെ ഈ ലോകത്തിലേക്ക് അയച്ചിട്ടുളളത് എന്ന് കരുതിയാൽ മാത്രം മതി

    ©manna_ben