Grid View
List View
Reposts
  • mine_soul 21h

    Make the day slow and long
    Live in every precious bits of seconds
    Dont go back don't rush
    Make the long your short life

  • mine_soul 1d

    Confusion is when
    you didnt select your choice

  • mine_soul 2d

    I left me somewhere alone
    Mind is wandering for something
    Now i'm not pursuing of myself

  • mine_soul 4d

    for my problems

    Read More

    Reason is i didnt sit with myself

  • mine_soul 2w

    I only wish to hear me
    If i'm myself

  • mine_soul 3w

    ഭൂമിയിലെ അവസാനത്തെ മനുഷ്യന്റെ ശ്വാസം നിലച്ച
    നിമിഷം ഭൂമിയുടെ ചലനവും നിലച്ചു...
    ഇപ്പുറത്തെ പകലും
    അപ്പുറത്തെ രാത്രിയും സ്ഥഭിച്ചുനിന്നു
    അതുവരെയുള്ള കാലത്തിന്റെ അവസാന നിമിഷം.
    അടുത്ത നിമിഷം മുതൽ ഭൂമി വീണ്ടും ചലനം തുടങ്ങി
    പക്ഷെ പുറകോട്ടായിരുന്നു അവസാനിച്ചിടത്തുനിന്ന് കാലം പുറകോട്ട് ചലികാൻ തുടങ്ങി...
    എല്ലാം പുറകോട്ട് ചലിച്ചു
    മരിച്ചവരെല്ലാം അവസാനമെടുത്ത ശ്വാസം വിട്ടുകൊണ്ട് വീണ്ടും ജീവിതത്തിലേക്കു പുറകോട്ട് മടങ്ങി
    ജനിച്ച കുട്ടികൾ വേദനിപ്പിച്ചുകൊണ്ട് അമ്മയുടെ ഗർഭപാത്രത്തിലേക്കു തിരികെ മടങ്ങി
    ബ്രൂണത്തിൽ നിന്ന് ജീവനുകൾ വന്നിടത്തേക്ക് വേർപിരിഞ്ഞു....
    ചുണ്ടുകൾ തമ്മിൽ വേർപിരിഞ്ഞു
    ഋതുഭേദങ്ങൾ കടന്ന് പ്രണയം തുടകത്തിലേക് മടങ്ങി
    സംഭവിച്ചതിൽ നിന്ന് സംഭവിക്കാൻ പോവുന്നതിലേക്ക് അതിൽ നിന്ന് സംഭവിക്കാത്ത ഒന്നിലേക് ... പ്രണയം സംഭവിക്കാത്ത ഒന്നായി മാറുന്നു
    പ്രണയത്തിന്റെ ദുഃഖമില്ലാത്ത വിരഹം. വീണ്ടും ഏകാന്തതയിലേക്ക്
    യൗവനം കൗമാരം ബാല്യം വീണ്ടും അമ്മയുടെ ഗർഭപാത്രത്തിലേക്കു.. ഭൂമിയുടെ ഗർഭപാത്രത്തിലേക്കു
    മരങ്ങൾ ചെടികളായി വേരുകളായ് മണ്ണിലേക്ക് മടങ്ങി
    ഭൂമിയിൽ ജീവനുകൾ ഇല്ലാതെയായി
    ഭൂമി ഒറ്റപെട്ടു
    കറങ്ങികൊണ്ടിരുന്ന ഭൂമി അതിന്റെ ഗർഭപാത്രത്തിലേക് ചിന്നിച്ചിതറി
    ശൂന്യം.......
    ©mine_soul

  • mine_soul 5w

    I just want to go to mars and die
    Then i will become only one who never die on earth
    ©mine_soul

  • mine_soul 7w

    വാർദ്ധക്യത്തിന് വർഷങ്ങൾ ബാക്കിയിരിക്കെയാണ് ആ സ്ത്രീയുടെ ഓർമ്മകൾ നഷ്ട്ടമായത്
    അതുവരെ ഉണ്ടായിരുന്നതെല്ലാം മാഞ്ഞുപോയിരിക്കുന്നു, അല്ലെങ്കിൽ അതൊന്നും സംഭവിക്കാത്ത ഒന്നായി മാറിയിരിക്കുന്നു
    ഇരുട്ട്...
    കണ്ണുകൾ തുറന്നപ്പോൾ വീണ്ടും ഭൂമിയെ ആദ്യമായി കണ്ടു, എല്ലാം അപരിചിതമായ കാഴ്ചകൾ
    അപരിചിതമായ രൂപങ്ങൾ, ഇരുട്ടല്ലാതെ ഒന്നും പരിചിതമല്ല
    "അമ്മേ "ആദ്യമായി കേൾക്കുന്ന വാക്ക് (മുൻപ് ഭൂമിയെ ആദ്യമായി കണ്ടപ്പോൾ ആദ്യമായി പറഞ്ഞ വാക്ക് )
    "അമ്മൂമേ"
    "അമ്മ ഞങ്ങളെ മറന്നോ? "
    "അമ്മൂമ എന്താ ഒന്നും മിണ്ടാതത്? "
    "എന്ത് പറ്റി അമ്മക്? "
    ഇവരെന്തിനാണ് വ്യാകുലപെടുന്നത് സ്വയം മനസ്സിൽ ചിന്തിച്ചു
    ഇവരെന്തിനാണ് കരയുന്നത്?
    തന്നിൽ സ്വയം കാണാൻ കഴിയുന്നതും കഴിയാതതുമെല്ലാം അവരിൽ കണ്ടു
    ജാലകത്തിലൂടെ ഒരു നേരിയ വെളിച്ചം തന്നിലേക്ക് പതിച്ചു
    അതുവരുന്ന ദിശയിലേക്ക് നോക്കിയപ്പോൾ ചുറ്റും പ്രകാശിച്ചു നിൽക്കുന്ന ഒരു മരം
    മരത്തിന്റെ ചില്ലകളിലെ ഇലകൾകിടയിലെ പൂക്കൾ
    പൂക്കൾക്ക് ചുറ്റും അനന്തമായ വർണങ്ങളിൽ പാറികളിക്കുന്ന പൂമ്പാറ്റകൾ
    അതിലൊന്നു തന്നില്ലേക്ക് പറന്നു വരുന്നു
    ജാലകത്തിലൂടെ പറന്നു വന്ന് തന്റെ കൈകളിൽ ഇരുന്ന്
    അത് ചിരിച്ചു ....
    വീണ്ടും ചിറകടിച് പറന്നു
    താനും ചിരിച്ചു
    വീണ്ടും ആദ്യമായി ചിരിച്ചു
    ©mine_soul

  • mine_soul 9w

    Thats better✌️

    Read More

    Care ourself is a meditation
    ©mine_soul

  • mine_soul 9w

    ഞാനല്ലാത്ത കാലത്തിൽ നിന്ന് വീണ്ടും
    എന്നിലേക്കു തിരികെ വന്നപ്പോൾ
    കഴിഞ്ഞ കാലം വെറും സ്വപ്നവും
    ഈ നിമിഷം പുനർജന്മവുമാവുന്നു
    ©mine_soul