Grid View
List View
Reposts
  • minnoozz 12w

    Thinking about u.. Is hated..but can't live a second without ur memzz..that's the truth..‼️
    ©minnoozz

  • minnoozz 14w

    It's easy to DREAM...
    but it's...much more...HARD to get it.....

  • minnoozz 16w

    Fail your ....sadness
    By your ...smile
    ©minnoozz

  • minnoozz 20w

    ഒരു സൂര്യൻ ഒരേ ചന്ദ്രനും നക്ഷത്രങ്ങളും...
    എന്നിട്ടും മനുഷ്യനെങ്ങിനെ
    ഭൂമിയിൽ പല ജാതിയും പല ദൈവ ങ്ങളേയു० മെനഞ്ഞെടുത്തു..
    ©minnoozz

  • minnoozz 22w

    Mask....

    മുൻപ്ചിരിക്കാൻ പിശുക്കു കാട്ടിയിരുന്നു...
    എന്നാ ഇപ്പോ...
    ഒന്നു ചിരിക്കാൻ കൊതിയാവുന്നു
    ©minnoozz

  • minnoozz 22w

    ഏകാന്തത.....
    അതൊരു ലഹരി തന്നാ.....
    ©minnoozz

  • minnoozz 25w

    SORRY....

    It's not the key to solve all your mistakes....
    ©minnoozz

  • minnoozz 26w

    മഴ മാറി ....മേഘങ്ങൾ വീടണഞ്ഞു...
    പക്ഷേ മനസ്സിലെ മഴ ഇനിയു०
    തോരാത്തതെന്തെ...
    മിഴികളിലെ നനവ് ഇനിയു०
    തോർന്നതെയില്ല..
    വീണ്ടും തകർത്ത് പെയ്യാനൊരുങ്ങു
    ന്നപൊലെ...
    ©minnoozz

  • minnoozz 27w

    പ്രണയമേ നിൻ മായയാം സൗന്ദര്യം
    ഇരുട്ടിൽ മാഞ്ഞിടും നിഴലുപോൽ....
    പെറ്റ വയറിൻ സ്നേഹവും തണലേകി വളർത്തിയ കരങ്ങൾ തൻ കരുതലിനും മുന്നിൽ നീ എന്നും.... എഴുതാൻ മറന്ന ഏതോ
    കാവ്യം...
    ©minnoozz

  • minnoozz 27w

    സത്യത്തിനു ഭംഗിയില്ലാത്തത് കൊണ്ടാവും... ഭംഗിയുള്ള കള്ളങ്ങളെ നാം പലപ്പോഴും തിരയുന്നത്....,
    ©minnoozz