mizpah

exists somewhere on earth

Grid View
List View
Reposts
 • mizpah 1d

  പാതിയടച്ചൊരെൻ ജനൽപാളികൾ മെല്ലെ തുറക്കുമൊരു പുലർ കാറ്റിൻ
  കൈകളിലെന്തേ ഒരു കുറിപ്പും കൊടുത്തയച്ചതില്ല
  മെല്ലെ മെല്ലെ അകത്തേക്ക് നീളുമീ സൂര്യകിരണങ്ങളിൽ ഒരു മാത്ര നിൻ മുഖം തിളങ്ങിയോ
  കാതങ്ങൾക്കപ്പുറമിരുന്നു നീയറിയുന്നുവോ
  ഓരോ പ്രഭാതങ്ങളിലുമേറ്റവും പ്രിയമുള്ളോരാൾ നീ തന്നെയെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളിതെന്ന്

 • mizpah 1d

  Something kept us together
  Something kept us faraway
  In the middle I'm searching for you

 • mizpah 1d

  എന്നെങ്കിലുമൊരിക്കൽ നീ തിരിച്ചുവരുമെന്ന് കരുതി വാതിൽ പാതി ചാരി കാത്തുനിന്നില്ല
  ഇനി ഒരാൾ കൂടി ഊണിനുണ്ടാകുമെന്ന് എന്ന് കരുതി ഒരു തരിപോലും കൂടുതൽ കരുതിയില്ല
  കിട്ടുന്നതെന്തും പകുത്തെടുത്ത വെക്കുമ്പോൾ ഇനി ഒരാൾ കൂടി കൊടുക്കാൻ ഉണ്ടെന്നു കരുതി ഒന്നും മാറ്റിവെച്ചതുമില്ല
  ദൂരെയൊരു കിളി ഒറ്റക്ക് പാടുമ്പോൾ ഇനിയും വരാത്ത ഒരാൾ എവിടെയെന്ന് ചോദിച്ചതുമില്ല
  ഉറക്കത്തിലെ പടിവാതിൽ ചാരി പുറത്തേക്കുള്ള ജനലുകൾ ഒന്നായി കൊട്ടി അടയ്ക്കുമ്പോൾ ദൂരേക്ക് മിഴികൾ പാറിയതില്ല
  എന്നിട്ടും എങ്ങിനെ അറിഞ്ഞു ഞാൻ കാത്തിരിക്കുന്നുവെന്ന്

 • mizpah 2d

  ഒടുവിൽ നിശബ്ദമാകുന്നതിനു തൊട്ടു മുമ്പുള്ള അവസാന നിമിഷത്തിലും എൻറെ പ്രണയം ആഴമേറിയതായിരിക്കും
  അതിൻറെ നിലയില്ലാ കയങ്ങളിൽ ഞാനെപ്പോഴും ഒരു വാക്ക് തേടുന്നുണ്ടായിരിക്കും വർഷങ്ങൾക്കുമുമ്പ് കേട്ടുമറന്ന ശബ്ദം ഓർത്തെടുക്കുന്നുണ്ടായിരിക്കും
  എന്നും എൻറെ ഹൃദയത്തെ ജ്വലിപ്പിക്കാൻ പോന്ന ഒരു ഇത്തിരി തിളക്കം ഞാൻ നിൻറെ കണ്ണുകളിൽ തിരിച്ചറിഞ്ഞ നിമിഷം
  എന്നും എനിക്ക് ഏറ്റവും പ്രിയം ഉള്ളതായിരിക്കും

 • mizpah 2d

  ഒരിക്കലും കാണില്ല എന്നറിയുമ്പോഴും നിന്നെ മാത്രം പ്രണയിക്കുവാൻ നീയെന്നിൽ എന്താണ് ഉപേക്ഷിച്ചിട്ടു പോയത്

 • mizpah 3d

  Can I ask you something
  Don't look at me with your frowning face
  I'm not questioning you
  Afterall we're strangers
  Never going to meet even once
  In this world of many millions people
  You happen to listen to me
  And it's not coincidental
  Do you believe me
  Once in a while listen to strangers
  Somewhere we're connected

 • mizpah 3d

  I'm smiling when I'm writing this..
  You know the reason.. I looked into your eyes
  You're far away..
  Still I can see you
  You're reading my lines
  Only you can understand me
  I can see a smile in your eyes
  It's true.. we're strangers
  But now we're friends
  I'm talking to you
  And you're listening
  You're somewhere beyond my imagination
  Still I can see you reading my lines

 • mizpah 4d

  One day when I cross the invisible hurdles you've put forth on my way
  I won't be looking back
  My eyes will be fixed to the last point of my vision
  I won't be having any regrets of wasting years
  Everyday I was exploring myself in your absence and presence
  Afterall life is all about knowing oneself better everyday

 • mizpah 5d

  Angels

  Have you ever felt the presence of an angel in your life
  Who's presence relieved you from all your worries
  Who smiled at you when you made mistakes
  Who walked with you when you felt all alone
  Who pushed you a little further when you were about to give up
  There are angels around us
  Move ahead
  They're always there for you

 • mizpah 1w

  Still I haven't prepared for life
  For a long time I was learning the rules
  Confused observing others
  Somewhere planning for n moves
  Someone impulsive and naive
  Where should I fit myself