Grid View
List View
Reposts
  • neermathalapoov 9w

    മൗനം

    നീ നനയരുതന്നു കരുതി
    പെയ്യാതിരിന്നിട്ടുണ്ട് ഞാൻ...
    വാക്കുകൾ കൊണ്ട് വലിയ സംഭാഷണം തീർക്കണമെങ്കിൽ പോൽ...
    അതെ വാക്കുകൾ നിന്നെ അലട്ടാതെ ഇരിക്കാനായി പലപ്പോഴും മൗനമായിരിപ്പൂ ഞാൻ...
    എൻ മൗന കടലിനപ്പുറം സന്തോഷത്തിന് ആരുവി നൽകാനാരുമില്ല..
    ആരും നഷ്ടക്കുട എനിക്കായി ചൂടാതിരിക്കട്ടെ..
    വന്നതും തനിച്ചു.. ഇനി ഉള്ള യാത്രയും തനിച്ചു..
    നീർമാതളം✍️

  • neermathalapoov 9w

    അത്രമേൽ ഇഷ്ടത്തോടെ
    അടുക്കാൻ ശ്രമിക്കുംതോറും
    അകന്നു പോകുന്നതെന്തേയ്
    നീ...
    ഒരുപാട് ഇഷ്ടമെങ്കിൽ പോലും
    കൈയെത്തി പിടിക്കാൻ ആവുന്നത്തിലും അകലയാണ്
    നി...
    പറ്റിച്ചേരാൻ ശ്രമിക്കുന്തോരും
    അകലേക്ക്‌ പോകുന്ന ചന്ദ്രനോട്
    വെറുപ്പ് തോന്നാത്തപോലെ
    നിന്നെ ...
    അങ്ങനെയും ചില ഇഷ്ടങ്ങൾ...

  • neermathalapoov 10w

    മനസ്സിൽ മുറിവിന്റെ വേദനയിൽ അഗ്നിയിൽ കത്തിജ്വലിച്ചപ്പോഴും നീ നൽകിയ നനുത്ത മഴയും ഇളം കാറ്റും എന്നും എനിക്കൊരു ആശ്വാസമായിരുന്നു....

  • neermathalapoov 11w

    ഏയ്..
    ന്തേയ്..
    നമ്മുക്ക് ഒന്ന് കുറച്ചു നേരം മിണ്ടാതിരുന്നാലോ..??
    എത്ര നേരം...
    കണ്ണടച്ചു തുറക്കും വരെ..
    അയ്യോ.. അത്‌ പറ്റില്ല..
    ന്തേയ്..??
    അതിത്തിരി കൂടുതലാ..❤
    Neermathalam✍️

  • neermathalapoov 11w

    ആകസ്മികമായി നമ്മിലേക്ക്‌ വന്നു ചേരുന്ന ചിലർ... കാലം നമുക്കായി കാത്തുവച്ച ഒന്ന്... സൗഹൃദമന്നോ പ്രണയമാന്നോ വിളിക്കാൻ കഴിയാത്ത ഒന്ന്.. നീ ആരാണ് എനിക്ക് എന്നു ചോദിച്ചാൽ പറയാൻ കഴിയാത്ത ഒന്ന്..കാലമേറെ കഴിഞ്ഞാലും കണ്ണിൽ നനവ് സൃഷ്ടിച്ചവർ...ചുണ്ടിൽ ചെറുപുഞ്ചിരിയോടെ മനസിലേക്ക് കടന്നുവരുന്ന ചിലർ... ആത്‍മവിൽ കത്തിച്ചുവച്ച മെഴുകുതിരി നാളം പോലെ അങ്ങനെ... അങ്ങനെ....❣️
    Neermathalam✍️

  • neermathalapoov 11w

    അവൾ ഇന്നും പൂക്കാറുണ്ട് പക്ഷെ അത്രമേൽ പ്രണയാർദ്രമായി മാറാൻ കഴിഞ്ഞിട്ടില്ല പിന്നീടൊരിക്കലും...

  • neermathalapoov 12w

    അണപ്പൊടിഒഴുകുന്ന കണ്ണുകളോടെ ഞാൻ ഒരിക്കൽ ചോദിച്ചു...
    എന്തിനാണ് നീ വേദനിക്കുന്നത് എന്ന് ഉത്തരമില്ലാത്ത ആ ചോദ്യത്തിനു മുൻപിൽ വീണ്ടും അവളുടെ കണ്ണുകൾ ഈറനണിഞ്ഞു
    Neermathalam✍️

  • neermathalapoov 12w

    ഓർക്കാൻ വേണ്ടി മാത്രം ചിലപ്പോഴൊക്കെ ഞാൻ നിന്നെ മറക്കാറുണ്ട്...

    നീ കൂടെയുള്ളപ്പോൾ മറ്റെന്തൊക്കെയോ ആയി മാറുകയാണ് ഞാൻ..
    പലപ്പോഴും എന്നെ തന്നെ എനിക്ക് മനസിലാവുന്നില്ല...
    Neermathalam✍️

  • neermathalapoov 12w

    മറ്റുള്ളവരെപോലെ ആകാൻ പറയുന്നതിനേക്കാളും... എന്നെ ഞാനായി കാണുവാൻ ശ്രമിക്കുക
    അങ്ങനെ അംഗീകരിക്കാൻ പറ്റാത്തപക്ഷം മാറി പോകുക...
    അവരിൽ ഉള്ള കഴുവുകൾ എന്നിൽ ഉണ്ടായന്നു വരില്ല ..
    പക്ഷെ എന്നിൽ ഉള്ള കഴിവുകൾ ഇല്ലാതായി പോകുന്നില്ലലോ..
    Neermathalam✍️

  • neermathalapoov 12w

    Daa... നീ free അഹ്‌ണോ..??
    Nopee... I'm too expensive..
    അഹ്‌ണോ... ഇത്രേം expensive ആയ ആളു 1000 രൂപ കടം ചോദിച്ചിരുന്നിലേ
    ... അതങ്ങ് മറന്നേക്...
    അളിയാ I'm too poor ചതിക്കല്ലേ..