Grid View
List View
Reposts
  • neeruz 6h

    ഇരുട്ടുമായി കൂട്ടുകുടുമ്പോഴാണ്
    നക്ഷത്രമേ നിന്റെ തിളക്കേമേറുന്നത്...
    ©neeruz

  • neeruz 6h

    ഒരുഫോട്ടോ എടുത്ത്
    പെറ്റമ്മ കണ്ടാൽ പോലും തിരിയറിയാൻ പറ്റാത്ത വിധത്തിൽ
    എഡിറ്റും ചെയ്യ്തു അതിലെ
    ലുക്കും നോക്കി
    കണ്ണും നട്ടിരിക്കുന്ന
    സൈക്കോകളാണ് നമ്മളിൽ പലരും
    ©neeruz

  • neeruz 7h

    പ്രണയത്തേക്കാൾ മാധുര്യമുള്ള മറ്റൊന്ന് കൂടിയുണ്ട്
    " സൗഹൃദം ".... ��

    Read More

    ഒരാണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടാൽ അപ്പൊ പ്രണയം...


    ( ഇരുപതാംനൂറ്റാണ്ടു കഴിഞ്ഞു. അറിഞ്ഞില്ലയോ? കാഴ്ചപ്പാട് മാറ്റാനുള്ള സമയമതിക്രമിച്ചു കഴിഞ്ഞു മാഷേ.... )
    ©neeruz

  • neeruz 22h

    കൊടുങ്കാറ്റിൽ പെട്ട കപ്പലിന്റെ അവസ്ഥയാ ചില സമയങ്ങളിൽ...
    കാറ്റും കോളും എന്നു മാറുമെന്നോർത്തു കരയ്ക്കടുക്കും
    വരെ കാത്തിരിക്കണം......
    ©neeruz

  • neeruz 22h

    വളർച്ച മുരടിച്ചു തുടങ്ങിയ
    വയസ്സ്‌ൻ മരങ്ങൾ പോലെയാണ് ചില ബന്ധങ്ങളും.....
    കിളിർക്കുമ്പോൾ തലോടാൻ ഒത്തിരി ആളുകൾ ഉണ്ടാവും,
    എന്നാൽ വളർന്നു വാർദ്ധക്യം ആവുമ്പോൾ ഇലകളും കയ്ക്കളും ഒക്കെ കൊഴിഞ്ഞു വേരോടെ
    മുറിച്ചുമാറ്റിയിട്ടുണ്ടാവും.....
    ©neeruz

  • neeruz 22h

    ചില യാത്രകൾ
    സങ്കടങ്ങളിൽ നിന്നുമുള്ള
    ഒളിച്ചോട്ടം ആയിരുന്നു.....
    ©neeruz

  • neeruz 1d

    കൊറോണയുടെ ലീലാവിലാസങ്ങൾ..... ��‍♀️

    Read More



    എനിക്കൊരു സംശയം
    ഈ വർഷം
    പൂജവെപ്പിന് ബുക്ക് വെക്കണോ
    അതോ ഫോൺ വെക്കണോ....
    ©neeruz

  • neeruz 1d

    മറ്റുള്ളവർക്ക് മുന്നിൽ
    വലിയ മോട്ടിവേറ്റർ ഒക്കെ
    ആണെങ്കിലും....
    സ്വന്ധം കാര്യം വരുമ്പോൾ,
    തലതിരിഞ്ഞുവരും...
    ©neeruz

  • neeruz 1d

    മിസ്റ്റർ സൂര്യൻ ഉപദേശിക്കേണന്നു വിചാരിക്കില്ലേൽ
    ഞാൻ ഒരു കാര്യം പറയാം.... നിങ്ങൾക്ക് എന്നെ കണ്ടു പഠിച്ചുഡെയ്.... കഷ്ട്ടം��.....

    Read More



    ശരിക്കും
    "സൂര്യൻ" ആണ്
    പെൺപിള്ളേരുടെ
    "വില്ലൻ " ,
    അങ്ങേര് ഉദ്ദേശിക്കുംമുൻപേ
    എണീക്കേം വേണം
    അസ്തമയ്ക്കുന്നതിനു മുന്നേ
    വീട്ടിലും കയറണം....
    ©neeruz

  • neeruz 1d

    പ്രണയവും ഒരു വിധത്തിൽ ലഹരിയാണ്.....


    (കരയിൽ നിന്നും ഒഴുക്കിൽപ്പെട്ട കപ്പല് പോലെ... തിരിച്ചു കയറാൻ വലിയ പാടാ......)
    ©neeruz