Grid View
List View
Reposts
 • pnair87 5d

  എഴുതാൻ എനിക്കേറെ ഉണ്ടെന്നാകിലും
  വാക്കുകൾ ഇന്ന് പണിമുടക്കാണത്രെ  ©pnair87

 • pnair87 1w

  സന്തോഷങ്ങൾ ആഘോഷിച്ചു തീർക്കാനും
  വേദനകൾ എഴുതി തീർക്കാനും ...
  എന്ത് തന്നെ ആണേലും
  അത് തീർത്തേക്കണം
  ഇല്ലേൽ അതൊക്കെ മനസ്സിൽ
  ഭാണ്ഡകെട്ടാക്കി ചുമക്കേണ്ടിവരും!!!  ©pnair87

 • pnair87 1w

  Some mistakes won’t leave us
  Like a sword above your head
  It swings
  Like a permanent mark in your body
  Out of rage which you once made
  Yes, I wore you like a mistake
  With the passing years
  You reassure me that
  It was the wisest decision
  I had ever taken to walk away
  With all due respect !!!


  ©pnair87

 • pnair87 1w

  ഓർമ്മതൻ ആഴത്തിൽ
  മുങ്ങിത്താഴുമ്പോൾ
  കയ്യിൽ തടയുന്നത്
  എന്തൊക്കെയെന്നോ ?
  ചിരികളാകുമാ മുത്തുചിപ്പിയും
  കണ്ണീർക്കണങ്ങളാകുമാ പവിഴപുറ്റുകളും
  തിരികെ മുങ്ങിപ്പൊങ്ങുമ്പോൾ
  എന്നാൽ ഇവയെല്ലാം
  ആഴങ്ങളിൽ തന്നെ അവശേഷിപ്പു ...


  ©pnair87

 • pnair87 1w

  By the shore of the sea I stood

  Gazing at the mesmerizing

  Beauty of the setting sun

  With every rise and fall of the tide

  The hope and wish I carry

  In my heart ripples too ....
  ©pnair87

 • pnair87 1w

  പൂക്കളും പൂക്കില്ല

  കായ്കളും കായ്ക്കില്ല

  ഇലകളും പൊഴിച്ചു നിൽക്കുമൊരു

  പടുമരം ഞാൻ

  എന്നാലും വീടാകാം

  എന്നിൽ അണയുമൊരു

  പറവകൾക്കൊക്കെയും !!!  ©pnair87

 • pnair87 2w

  In the darkest of times

  In the sweetest of nights

  In the celebration of birthdays

  In the mourning of death

  You burn yourself

  Letting your gleam

  Shine for others

  In their joy and sorrow ...


  ©pnair87

 • pnair87 2w

  The fragrance of my Soul
  Infused to this birth
  Those from my earlier lives
  May find each other someday
  A soul’s reunion thus ensue...  ©pnair87

 • pnair87 2w

  മാസ്ക് കോറോണയിൽ നിന്ന്

  മാത്രമല്ല മനുഷ്യനെ രക്ഷിക്കുക

  ചില മനുഷ്യരുടെ ഒക്കെ

  മുഖംമൂടികൾ അഴിഞ്ഞുവീഴുമ്പോൾ

  അവരുടെ രക്ഷയ്ക്കും ഉപകരിക്കും !!!

  ©pnair87

 • pnair87 2w

  Struggling through the darkness
  Surmounting to the light
  Breathing the fresh air
  Humming to the heart’s song
  Living the life God put us into
  It definitely was worth a try !!!  ©pnair87