• time_pass 5w

    PLEASE READ CAPTION

    Mirakee ഇപ്പൊ touch screen ൽ അല്ല. ഇടനെഞ്ചിന്റെ ഉള്ളിലാണ്.

    എപ്പോഴും ഇവിടെ ഒരു കുടിൽ കെട്ടി താമസിക്കാൻ പറ്റിയെങ്കിൽ എന്നു ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ നടക്കില്ല. നമ്മുടെ ഏവരുടെയും ജീവിതം തിരക്കിട്ടതാണ്. അതുകൊണ്ട് ഒത്തിരി നേരം ഈ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ പറ്റണം എന്നില്ല. അത് പക്ഷെ സ്നേഹമോ കരുതലോ കുറഞ്ഞതുകൊണ്ടല്ല. കുടുംബം വിട്ടു അതിർത്തിയിൽ പോകുന്ന പട്ടാളക്കാരൻ കുടുംബത്തെ മറക്കുന്നില്ല, കൂടുതൽ കൂടുതൽ ഓർക്കുകയാണ്. അതുപോലെയാണ് mirakee ൽ നിന്നു അകന്നു നിക്കുമ്പോഴും. ഈ കുടുംബം എന്നും ഉണ്ടാവും ഇടനെഞ്ചിൽ, ചിലപ്പോൾ സാഹചര്യം അനുസരിച്ചു കേറാൻ പറ്റി എന്നു വരില്ല. അത് സ്നേഹം ഇല്ലാത്തോണ്ടാണെന്നു കരുതരുത്. കഴിയുമ്പോഴൊക്കെ tag ചെയ്യണം എന്നു അപേക്ഷിക്കുന്നു. Love you all.. love this family ❤️

    Read More

    Mirakee is no longer in the touch screen, it is there, deep inside the heart.

    Friendship is no longer in a sudden response, it is in slow understanding.
    ©mirakee_addict






    Caption⬆️