• ___l_i_a___ 31w

    The end
    ഇന്നാണ് കാണാം എന്നു പറഞ്ഞ ആ ദിവസം.
    എന്നെ ഇത്രക്കും ശ്രദ്ധിക്കുന്ന ആ ആളെ എനിക്ക് അറിയണം. ഞാൻ എന്തായാലും പോവാൻ തീരുമാനിച്ചു.

    രാവിലെ 10 മണി ആയപ്പോഴേക്കും ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. ഉള്ളിൽ ആളിക്കത്തുന്ന തീ പുറമെ കാണിക്കാതെ അവൻ പറഞ്ഞതുപോലെ ഞാൻ cake wave-ൽ എത്തി.

    കർത്താവെ കാത്തോണേ......��

    ഞാൻ അകത്തേക്ക് കയറി, ചുറ്റും നോക്കി. പരിചിതമായ ഒരു മുഖവും ഞാൻ അവിടെ കണ്ടില്ല.
    പെട്ടെന്ന് ഒരു വിളി ലിയാമു...

    ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ എന്റെ friends. എന്നെ ചതിച്ചതാ... ��
    Single എന്നു പറഞ്ഞു നടക്കുന്ന എനിക്കിട്ട് പണി തന്നതാ...
    Happy valentine's day all...❤️

    Read More

    Unnamed letter

    Friends ❣️
    ©dream_catcher__7