• blacky 24w

    ഞാൻ കറുപ്പിൽ മാത്രം
    നിന്നെ തിരഞ്ഞു
    പക്ഷേ നീ
    നിറങ്ങളിൽ നിന്നും
    നിറങ്ങളിലേക്കെപ്പോഴും
    ചേക്കേറിക്കൊണ്ടിരുന്നു .
    ©blacky