• aish_ms 30w

    ഇഷ്ടം കൂടിക്കൂടിപ്പോയവർ ഒന്നുചേർന്ന് രണ്ടായിപ്പിരിയുകയുണ്ടായി..
    കുറഞ്ഞവർ ദൂരെ ദിക്കുകളിലേക്കകന്നു പോയി..
    എന്നും കാക്കത്തൊള്ളായിരം കൈകളാൽ കോർത്തുപിടിച്ച ഉടലുകൾ രണ്ടും യാത്രയിൽമുഴുവൻ ഒന്നിച്ചായിരുന്നു..
    ©aish_ms